പുതുവല്‍സരാശംസകള്‍
എല്ലാവര്‍ക്കും സ്‌നേഹത്തില്‍ കുതിര്‍ന്ന പുതുവല്‍സരാശംസകള്‍
സ്‌നേഹപൂര്‍വ്വം
സ്വന്തം ക്യഷ്‌ണ
Posted in Article by Dr. Prasanth Krishna | 2 comments



Posted in Article, Korea, Photoflash, Travel by Dr. Prasanth Krishna | 4 comments
Posted in Article, Korea, Photoflash, Travel by Dr. Prasanth Krishna | 4 comments
Posted in Article, Poem, Poet by Dr. Prasanth Krishna | 6 comments
Posted in Christmas, Krishna, Nostalgia by Dr. Prasanth Krishna | 7 comments
Posted in Article, Caricature, Poem, Poet by Dr. Prasanth Krishna | 10 comments
1972 ജൂണ്‍ 23-ന് ഫ്രാന്‍സിലെ മാര്‍സെയിലി (Marseille) ല്‍ സ്‌മെയിലിന്റെയും മലികയുടെയും (Smail and Malika) മകനായ് ജനിച്ച സിദാന്‍ ഫ്രാന്‍സിനുവേണ്ടി പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് കളികളത്തിലേക്കിറങ്ങുമ്പോള്‍, വംശാധിക്ഷേപമുള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കുമേല്‍ ഫ്രഞ്ചുവരേണ്യത കല്‍പിച്ചിരുന്ന അപമാനങ്ങല്‍ അഴിഞ്ഞുവീഴുകയായിരുന്നു. അന്നുവരെ അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ലാ കാസ്റ്റലന്‍ പ്രവിശ്യയിലെ അറബ് കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഫ്രാന്‍സിന്റെ ദേശീയ വികാരത്തിന്റെ ഭാഗമാവുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. അള്‍ജീരിയയൈലെ കബ്യലിയ (Kabylia) പ്രവിശ്യയില്‍ നിന്നും 1953-ല്‍ പാരീസിലേക്ക് കുടിയേറിയവരായിരുന്നു സിദാന്റെ മാതാപിതാക്കള്‍. ഇന്ന്, അള്‍ജീരിയന്‍ വംശജനായ സിദാന്‍ ഫ്രാന്‍സിന്റെ ദേശീയ ബിംബങ്ങളിലൊന്നാണ്. കാനഡയിലും, ബോര്‍ഡോയിലും കളിച്ചുവളര്‍ന്നപ്പോള്‍ത്തന്നെ സിദാനെ ഫ്രാന്‍സ് കണ്ടിരുന്നു. 1986-ല്‍ കേവലം 14 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, 1909-ല്‍ തുടക്കംകുറിച്ച ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ Association Sportive de Cannes Football ( AS Cannes) സിദാനെ നോട്ടമിട്ടു. 1988-ല്‍ Cannes-ന്റെ ജേഴ്‌സി അണിഞ്ഞ സിദാന്‍ 1991-ല്‍ ആദ്യ ലീഗിന് കളിക്കളത്തിലേക്കിറിങ്ങി, ഫബ്രുവരി 8-ന് തന്റെ ആദ്യ ചരിത്ര ഗോള്‍ നേടി തുടക്കം കുറിച്ചു. 1994ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദേശീയ ടീമിലരങ്ങേറിയപ്പോഴേക്കും കളിയുടെ മികവില്‍ സിദാനെ ഫുട്‌ബോളിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഉയര്‍ത്തപ്പെട്ടുതുടങ്ങി. അന്ന് അരങ്ങേറ്റ മത്സരത്തില്‍ 17 മിനിറ്റുകള്‍ക്കിടയില്‍ രണ്ടു ഗോളടിച്ച് സിദാന്‍ വിസ്മയം തീര്‍ത്തു. 1996ല്‍ ബോര്‍ഡോയെ യുവേഫ കപ്പ് റണ്ണര്‍ അപ്പാക്കിയതോടെ പല വമ്പന്മാരും സിദാന് വിലപറഞ്ഞു. 1996ല്‍ അന്നത്തെ റെക്കോഡ് തുകയായ മൂന്നു ദശലക്ഷം പൗണ്ട് ട്രാന്‍സര്‍ ഫീയുമായ് സിദാന്‍ ഇറ്റാലിയന്‍ ടീംആയ യുവന്റസിലെത്തി.Posted in Article, Caricature, Sports by Dr. Prasanth Krishna | 7 comments
Posted in Article, Music by Dr. Prasanth Krishna | 8 comments