Search this blog


Home About Me Contact
2008-07-25

വിഡ്ഡിവേഷം  

ഇന്ന്,
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം
മൗനം നമ്മുടെ നിമിഷങ്ങളെ
വിഴുങ്ങുമ്പോള്‍, നീയും ഞാനുമറിയുന്നു
നഷ്ടപ്പെട്ട ജന്മങ്ങളാണന്ന്


ഇന്ന്,
എന്റെ വക്കുകകള്‍ ശബ്ദമില്ലാതെ
തൊണ്ടയില്‍ കുരുങ്ങി മരിക്കുന്നു
പരസ്പരം ബോധിപ്പിക്കുന്ന
വക്കുകളില്‍ കനംതൂങ്ങുന്ന ചിന്തകള്‍

ഞാന്‍,
ആടികഴിഞ്ഞ കഥാപാത്രം
ഇനി വേഷമഴിക്കാനുള്ള സമയം
മുടിഅറുത്തുമാറ്റി
എന്റെ വേഷമഴിച്ചുവയ്ക്കാം
കൂത്തരങ്ങിലെ, ചമയങ്ങളില്ലാത്ത
വെറും വിഡ്ഡിവേഷം

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ വിഡ്ഡിവേഷം

  • Dr. Prasanth Krishna
    Sunday, July 27, 2008 3:09:00 PM  

    മുടിഅറുത്തുമാറ്റി
    എന്റെ വേഷമഴിച്ചുവയ്ക്കാം
    കൂത്തരങ്ങിലെ, ചമയങ്ങളില്ലാത്ത
    വെറും വിഡ്ഡിവേഷം

  • thapasya
    Tuesday, July 29, 2008 7:28:00 AM  

    മുടിഅറുത്തുമാറ്റി
    എന്റെ വേഷമഴിച്ചുവയ്ക്കാം
    കൂത്തരങ്ങിലെ, ചമയങ്ങളില്ലാത്ത
    വെറും വിഡ്ഡിവേഷം

    നന്നായിരിക്കുന്നു വാക്കുകള്‍. ശക്ത്മായ ഭാഷ.

  • ആലിപ്പഴങ്ങള്‍ (The Hails)
    Tuesday, July 29, 2008 7:48:00 AM  

    നല്ല വരികള്‍...ഒരുപാട് ആശയങ്ങള്‍ ഒളിപ്പിച്ച വരികള്‍...ഇഷ്ടമായി...