2011-04-10
ഡോ. സിന്ധു ജോയി അന്നും ഇന്നും
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രൂരമായ അവഗണന ഏറ്റുവാങ്ങിയ ഡോ.സിന്ധു ജോയി തെരഞ്ഞെടുപ്പിന് തെട്ടുമുൻപ് കോൺഗ്രസിലേക്ക് ചുവടുമാറ്റി. കാറൽമാക്സും, ലെനിനും, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും , ആവേശം കൊള്ളിച്ച പ്രത്യയശാസ്ത്രങ്ങളും ഉപേക്ഷിച്ച് സിന്ധു ജോയി സി.പി.എമ്മിനെ ഈ തിരഞ്ഞെടുപ്പിൽ മുൾമുനയിൽ നിർത്തികൊണ്ട്, പുതുപള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകളായി അവതരിച്ച് ഉമ്മൻ ചാണ്ടിക്ക് വിജയം സുനിശ്ചിതമാക്കുമ്പോൾ, ഇവിടെ വിഡ്ഡികളാക്കപ്പെടുന്നതാരാണ്? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ ചാണ്ടിക്കെതിരായി അഴിമതിയുടെയും, വിമർശനത്തിന്റെയും കെട്ടഴിച്ചുവിട്ട് ഒരു ചാട്ടുളിയെപ്പോലെ അഞ്ഞടിച്ച സിന്ധുവിന് അന്ന് ചിന്താശേഷി ഉണ്ടായിരുന്നില്ല എന്നു വേണമോ മനസ്സിലാക്കാൻ? അതോ പൊതുജനം എന്നും കഴുതയണന്ന രാഷ്ട്രീയക്കാരന്റെ പതിവു ചിന്താഗതിയോ?
പാർട്ടി നല്ല പിന്തുണ നൽകുന്നൽകുന്നു എന്നു കുറച്ചുകാലം മുൻപ് പൊതുവേദികളിലും അഭിമുഖങ്ങളിലും പറഞ്ഞ സഖാവ് സിന്ധു ഈ നിയമസ്ഭാ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ച് തന്നെ അവഗണിച്ച കമ്യൂണിസ്റ്റ് സഖാക്കളെ നോക്കി പാടുന്നു.
പാർട്ടി നല്ല പിന്തുണ നൽകുന്നൽകുന്നു എന്നു കുറച്ചുകാലം മുൻപ് പൊതുവേദികളിലും അഭിമുഖങ്ങളിലും പറഞ്ഞ സഖാവ് സിന്ധു ഈ നിയമസ്ഭാ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ച് തന്നെ അവഗണിച്ച കമ്യൂണിസ്റ്റ് സഖാക്കളെ നോക്കി പാടുന്നു.
Sunday, April 10, 2011 5:17:00 PM
പാർട്ടി നല്ല പിന്തുണ നൽകുന്നൽകുന്നു എന്നു കുറച്ചുകാലം മുൻപ് പറഞ്ഞ സഖാവ് സിന്ധു ഈ നിയമസ്ഭാ തെരഞ്ഞെടുപ്പിൽ തന്നെ അവഗണിച്ച കമ്യൂണിസ്റ്റ് സഖാക്കളെ നോക്കി പാടുന്നു.
Monday, April 11, 2011 2:24:00 AM
കോൺഗ്രസുകാർ അവഗണിച്ചാൽ ബി.ജെ.പിയിലേക്കു പൊകും സംശയമുണ്ടോ..?