Search this blog


Home About Me Contact
2009-06-25

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഗൂഡാലോചന നടത്തി. ദേശാഭിമാനിയുടെ മുഖ പ്രസംഗം.  

മുന്‍ വിദ്യുത്ഛക്തി മന്ത്രി കോണ്‍ഗ്രസിലെ ജി കാര്‍ത്തികേയനെക്കൂടി പ്രതിയാക്കാനുളള ആവേശത്തിനിടക്ക് പിണറായി വിജയന്‍ ലാവലിന്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്ന് ഇടതുപക്ഷത്തിന്റെ മുഖപത്രം ദേശാഭിമാനി സമ്മതിച്ചിരിക്കുന്നു. ഇന്നത്തെ ദേശാഭിമാനിയുടെ ലാവലിന്‍ കേസിലെ രാഷ്‍‍ട്രീയം എന്ന മുഖപ്രസംഗത്തിലാണ് പിണറായിയുടെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നത്.

“ഗൂഢാലോചനക്ക് തുടക്കം കുറിക്കുകയും ഒരു ഘട്ടംവരെ ഗൂഢാലോചനയില്‍ പിണറായി ഇല്ലാതെതന്നെ പങ്കാളിയാവുകയും ചെയ്ത കാര്‍ത്തികേയനെ പ്രതിയാക്കാതിരുന്നത് കാര്‍ത്തികേയന്‍ കോണ്‍ഗ്രസ് നേതാവായതുകൊണ്ടു മാത്രമാണെന്നു കരുതിയാല്‍ തെറ്റില്ലല്ലോ”. എന്നാണ് ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ വാചകം. എല്ലാം പുറത്താകും എന്ന സ്ഥിതിവിശേഷത്തിലേക്ക് ലാവലിന്‍ വരുന്നുവന്ന് മനസ്സിലാക്കുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടി പിണറായി വിജയനെ കൈവിട്ട് പാര്‍ട്ടിയുടെ മാനം രക്ഷിക്കാന്‍ തീരുമാനിച്ചു എന്നുവേണം കരുതാന്‍.

ദേശാഭിമാനിയിലെ മുഖപ്രസംഗം ഇവിടെ വായിക്കാം.

കടപ്പാട്: ദേശാഭിമാനി ജൂണ്‍ 24

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



4 comments: to “ ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഗൂഡാലോചന നടത്തി. ദേശാഭിമാനിയുടെ മുഖ പ്രസംഗം.

  • Dr. Prasanth Krishna
    Thursday, June 25, 2009 9:06:00 AM  

    ന്‍ വിദ്യുത്ഛക്തി മന്ത്രി കോണ്‍ഗ്രസിലെ ജി കാര്‍ത്തികേയനെക്കൂടി പ്രതിയാക്കാനുളള ആവേശത്തിനിടക്ക് പിണറായി വിജയന്‍ ലാവലിന്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്ന് ഇടതുപക്ഷത്തിന്റെ മുഖപത്രം ദേശാഭിമാനി സമ്മതിച്ചിരിക്കുന്നു.

  • Jijo
    Friday, June 26, 2009 1:04:00 AM  

    I felt cheated after reading the editorial link in your post.

    I don't see why you took a sentence out of context and tried to prove a point. It'd have been better if you had mentioned it was just a humour.

    Honestly, I expect it to be truth when Prasanth Krishna posts some thing. If it's humour, please present it as if it's humour.

  • Unknown
    Friday, August 14, 2009 12:53:00 AM  

    ലേഖനം മുഴുവനായി വായിച്ചാല്‍ പ്രശാന്ത് കളിപറഞ്ഞതാണെന്ന് എല്ലാര്‍ക്കും മനസിലാകും ....

    പക്ഷെ നിര്‍ഭാഗ്യവശാല്‍ എല്ലാരും മുഴുവനും വായിക്കണമെന്നില്ലല്ലോ .......

    ആടിനെ പട്ടിയാക്കുക, എന്നീട്ട് ആ പട്ടി പേപ്പട്ടിയാണ് എന്നു പറയുക .. പിന്നെ ഏളുപ്പം തല്ലികൊല്ലുക .......

    ഇപ്പോള്‍ എഴുതാപ്പുറം വായിച്ച്കോണ്ടിരിക്കുന്ന ചില മലയാളം മാധ്യമങ്ങളെപോലെ താങ്കളുടെ ബ്ലൊഗ് ആയിപോകില്ല എന്ന പ്രതീക്ഷയോടെ ..

    Kiran

  • Unknown
    Friday, August 14, 2009 1:03:00 AM  

    ലേഖനം മുഴുവനായി വായിച്ചാല്‍ പ്രശാന്ത് കളിപറഞ്ഞതാണെന്ന് എല്ലാര്‍ക്കും മനസിലാകും ....

    പക്ഷെ നിര്‍ഭാഗ്യവശാല്‍ എല്ലാരും മുഴുവനും വായിക്കണമെന്നില്ലല്ലോ .......

    ആടിനെ പട്ടിയാക്കുക, എന്നീട്ട് ആ പട്ടി പേപ്പട്ടിയാണ് എന്നു പറയുക .. പിന്നെ ഏളുപ്പം തല്ലികൊല്ലുക .......

    ഇപ്പോള്‍ എഴുതാപ്പുറം വായിച്ച്കോണ്ടിരിക്കുന്ന ചില മലയാളം മാധ്യമങ്ങളെപോലെ താങ്കളുടെ ബ്ലൊഗ് ആയിപോകില്ല എന്ന പ്രതീക്ഷയോടെ ..

    Kiran