2009-05-04
സ്വാര്‍ത്ഥത
സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
സദാചാരത്തിന്റെ കഴുത്തറുത്ത്
ചവിട്ടിമെതിക്കപ്പെടുന്ന ജന്മങ്ങളെ
ശവമുറിയില്‍ പൂട്ടിയിട്ട്
വൈദ്യവും വിദ്യയും വിറ്റ്
മണിമേടതീര്‍ക്കുന്ന നീ
എന്റെ സ്നേഹവും വിറ്റ്
കാശാക്കില്ലന്ന് ആരറിഞ്ഞു?
.
സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
സദാചാരത്തിന്റെ കഴുത്തറുത്ത്
ചവിട്ടിമെതിക്കപ്പെടുന്ന ജന്മങ്ങളെ
ശവമുറിയില്‍ പൂട്ടിയിട്ട്
വൈദ്യവും വിദ്യയും വിറ്റ്
മണിമേടതീര്‍ക്കുന്ന നീ
എന്റെ സ്നേഹവും വിറ്റ്
കാശാക്കില്ലന്ന് ആരറിഞ്ഞു?
.
Posted in Poem by Dr. Prasanth Krishna
You can also bookmark this post using your favorite bookmarking service:
Monday, May 04, 2009 5:43:00 PM
വൈദ്യവും വിദ്യയും വിറ്റ്
മണിമേടതീര്‍ക്കുന്ന നീ
എന്റെ സ്നേഹവും വിറ്റ്
കാശാക്കില്ലന്ന് ആരറിഞ്ഞു?
Tuesday, May 05, 2009 12:16:00 PM
ഏട്ടാ ആരോടാണ് ഇത്ര രോഷത്തോടവച്ചുതകര്‍ക്കുന്നത്? കവിത നന്നായിട്ടുണ്ട്. വാക്കുകള്‍ അഗ്നിപോലെ കത്തുകയാണല്ലൊ. ആശംസകള്‍