2009-02-25
സാവിയോ യാത്രയായി...
മരണം രംഗബോധമില്ലാത്ത കോമാളിയാണ്. ലോകത്തിന്റെ പലകോണിലും ഇരുന്ന് ഹ്യദയമുള്ളവര്‍ പ്രാര്‍ത്ഥിച്ചിട്ടും, ഈ പ്രത്യക്ഷ സ്വര്‍ഗ്ഗത്തില്‍ അനുഭവിച്ച നരകവേദനകള്‍ക്ക് അടിവരയിട്ട്, കുഞ്ഞു സാവിയോ നമ്മെ വിട്ടുപോയി. അല്പനിമിഷത്തെ ജീവിതം കൊണ്ട് നീ ഞങ്ങളുടെ ഒക്കെ കണ്ണില്‍ ഒരിറ്റ് നീരിപൊടിയിച്ച് ഒരു കുഞ്ഞു മാലാഖയായി ചിറകുവിടര്‍ത്തി ദൈവ്വ സന്നിധിയിലേക്ക് പോകുമ്പോള്‍, പ്രീയപ്പെട്ട കുഞ്ഞേ നീ ദൈവ്വത്തിന് അത്ര പ്രിയമേറിയവനന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇനി ഒരു ജന്മമുണ്ടങ്കില്‍ ഇതേ മാതാപിതാക്കളുടെ മകനായ് നീ പുനര്‍ജ്ജനിക്കുക. വിറയാര്‍ന്ന ചുണ്ടുകളാ ഇനി നിനക്കായ് തരാന്‍ കണ്ണീരില്‍ കുതിരന്ന ഒരു യാത്രാമൊഴിമാത്രം......
സാവിയോയിക്ക് നേര്‍ക്ക് നീട്ടിയ എല്ലാ സഹായ ഹസ്തങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.....
സാവിയോയിക്ക് നേര്‍ക്ക് നീട്ടിയ എല്ലാ സഹായ ഹസ്തങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.....
Wednesday, February 25, 2009 8:00:00 AM
സാവിയോയിക്ക് നേര്‍ക്ക് നീട്ടിയ എല്ലാ സഹായ ഹസ്തങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി...
Wednesday, February 25, 2009 10:06:00 AM
ആദരാഞ്ജലികള്‍...
Wednesday, February 25, 2009 11:35:00 AM
വേദനകളുടെ ലോകത്ത് നിന്ന്.. കുഞ്ഞു സാവിയോ യാത്രയായി..
കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍..