മഴ
മഴ
നിനയാതെ പെയ്യുന്ന ഒരു മഴ
എനിക്ക് അതുമതി
സൗഹ്യദം ആഘോഷിക്കാന്‍
നേര്‍ത്തനൂലുകളായ്
എന്നിലേക്ക് പെയ്യുന്ന ഓരോമഴയും
സൗഹ്യദങ്ങളെ തഴുകി
ചാലുകള്‍ വെട്ടി
വേരുകളെ നനച്ച്
എന്നെ പൊതിയുന്ന സ്‌നേഹം
ഞാന്‍ ആത്മാവോളം സ്‌നേഹിക്കുന്ന
എന്റെ മഴനൂലുകള്‍
ഇലകളില്‍ തട്ടിതകര്‍ന്ന്
മുഖത്തേക്ക് തെറിച്ചുവീഴുന്ന
ചിന്നിചിതറിയ മഴതുള്ളികള്‍
കൈയ്യെത്തി പിടിക്കുമ്പോഴൊക്കയും
പൊട്ടിപോകുന്ന
നേര്‍ത്ത മഴനൂലുകള്‍
ഉന്മാദമുള്ള ലഹരിയായ്
എന്നും എന്നിലേക്ക് പൈതിറങ്ങട്ടെ
മടങ്ങിവരുമന്നു കാത്തിരിക്കുന്ന
ആ വെളുത്ത കാല്‍പാദങ്ങളെ
നനവാര്‍ന്ന കുളിരണിയിക്കാന്‍
Thursday, February 12, 2009 8:23:00 AM
നേര്‍ത്ത മഴനൂലുകള്‍
ഉന്മാദമുള്ള ലഹരിയായ്
എന്നും എന്നിലേക്ക് പൈതിറങ്ങട്ടെ
മടങ്ങിവരുമന്നു കാത്തിരിക്കുന്ന
ആ വെളുത്ത കാല്‍പാദങ്ങളെ
നനവാര്‍ന്ന കുളിരണിയിക്കാന്‍
Thursday, February 12, 2009 9:05:00 PM
ithu kollam...