2009-01-19
എന്റെ സ്വന്തം ചക്കരക്ക്
ഇന്ന് നിന്റെ ബര്‍ത്ത്ഡേ. വര്‍ണ്ണപേപ്പറില്‍ പൊതിഞ്ഞ സമ്മാനങ്ങളെക്കാള്‍, ബുക്ക് ഷോപ്പില്‍ നിന്നും വാങ്ങുന്ന കടംകൊണ്ട വാക്കുകളേക്കാള്‍ സ്നേഹത്തോടയുള്ള ഒരുവരി ആശംസയാകും വലുത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അനേകായിരം അടരുകള്‍ക്കപ്പുറത്ത് സന്തോഷത്തോടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ എനിക്ക് ഇതിനു മാത്രമല്ലേ കഴിയൂ. എന്നങ്കിലും ഒരിക്കല്‍ നിന്നോടൊപ്പം ഒരുപിറന്നാളങ്കിലും ആഘോഷിക്കാന്‍ കഴിയും എന്ന വിശ്വാസത്തോടെ ഹ്യദയത്തില്‍ തൊട്ട ആശംസകളോടെ....
നിന്റെ സ്വന്തം ഞാന്‍
Monday, January 19, 2009 7:19:00 PM
വര്‍ണ്ണപേപ്പറില്‍ പൊതിഞ്ഞ സമ്മാനങ്ങളെക്കാള്‍, ബുക്ക് ഷോപ്പില്‍ നിന്നും വാങ്ങുന്ന കടംകൊണ്ട വാക്കുകളേക്കാള്‍ സ്നേഹത്തോടയുള്ള ഒരുവരി ആശംസയാകും വലുത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
Tuesday, January 20, 2009 12:59:00 AM
വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ സമ്മാനങ്ങളെക്കാള്, കടംകൊണ്ട വാക്കുകളേക്കാള്‍ തീര്ച്ചയായും സ്നേഹം നിറഞ്ഞ ആ മനസ്സ് തന്നെയാണ് ഏറ്റവും വലുത്. നിന്റെ ചക്കര ഭാഗ്യവാന്‍ തന്നെ, ഇത്രയും സ്നേഹം നിറഞ്ഞ ഒരു ആശംസയെക്കാള്‍ വലിയ ഒരു പാരിതോഷികം വേറെ ഇല്ല തന്നെ.
Tuesday, January 20, 2009 12:41:00 PM
നന്നായിട്ടുണ്ട് ...............അഭിനന്ദനങ്ങള്‍......
എന്നെ സന്ദര്‍ശിച്ചിട്ടുണ്ടോ?
Friday, January 23, 2009 4:50:00 PM
നന്നായിട്ടുണ്ട് ,അഭിനന്ദനങ്ങള്‍......