2008-07-19
Subscribe to:
Post Comments (Atom)
പുനര്‍ജന്മം എന്ന ഒന്നുണ്ടങ്കില്‍
വരും ജന്മത്തില്‍ നിനക്ക് എന്റെ ആരാകണം?
ഒന്നുകില്‍ നീ എനിക്ക് ഊന്നുവടിയാകുക
അല്ലങ്കില്‍ നീ എന്‍ മകനായ് പിറക്കുക.
Posted in Doctor, Kilivathil, Nidhi, Nostalgia by Dr. Prasanth Krishna
You can also bookmark this post using your favorite bookmarking service:
Tuesday, July 22, 2008 9:11:00 AM
പുനര്‍ജന്മം എന്ന ഒന്നുണ്ടങ്കില്‍
വരും ജന്മത്തില്‍ നിനക്ക് എന്റെ ആരാകണം?
ഒന്നുകില്‍ നീ എനിക്ക് ഊന്നുവടിയാകുക
അല്ലങ്കില്‍ നീ എന്‍ മകനായ് പിറക്കുക.
Tuesday, July 22, 2008 3:26:00 PM
പ്രശാന്തേ,
മകനോ പുത്രനോ. ഇതാ ഇവിടെ നോക്കൂ
Tuesday, July 22, 2008 4:31:00 PM
കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മത്തില്‍ മകനായി ജനിയ്ക്കുക എന്നു ചിലരൊക്കെ പറയാറുണ്ട്. നമ്മള്‍ തമ്മില്‍ ഒരു പരിചയവുമില്ലാത്ത സ്ഥിതിയ്ക്ക് മകന്റെ സ്ഥാനം എനിയ്ക്ക് വേണ്ട. പിന്നെ ഊന്നുവടിയുടെ കാര്യം. അചേതനവസ്തുക്കള്‍ക്കെന്തു ജന്മം??
Tuesday, July 22, 2008 4:52:00 PM
അങ്കിളേ
കണ്‍ഫ്യൂസ്ഡ് ആക്കിയല്ലോ? വായിച്ചപ്പോള്‍ ഒരു സംശയം. പുത്രനാണോ ശ്രേഷ്ടന്‍ അതോ മകനോ? രണ്ടുപേരും ശ്രേഷ്ടര്‍ എന്ന് പറഞ്ഞ് ഒഴിയല്ലേ അങ്കിളേ...
Wednesday, July 23, 2008 2:20:00 PM
പ്രശാന്തേ,
അച്ഛനും അമ്മയ്ക്കും ആവശ്യങ്ങള്‍ക്കുതകുമെങ്കില്‍ താങ്കള്‍ പുത്രന്‍ തന്നെ. അതില്‍ കൂടുതലൊന്നും അതിനര്‍ത്ഥം കല്പിക്കണ്ട. പതിനായിരത്തോളം കിലോമീറ്ററിനപ്പുറത്തുള്ള എന്റെ മകന്‍ എന്റെ മരണസമയത്തടുത്തുണ്ടാകുമെന്നാശിക്കുന്ന ഞാന്‍ മണ്ടനല്ലേ.
ആരാണ് ശ്രേഷ്ടനെന്നുള്ളത് വേറൊരു പോസ്റ്റിട്ട് സംവദിക്കേണ്ട വിഷയം.
Tuesday, July 29, 2008 7:38:00 AM
ഏതായലും മകന്‍ ആകണ്ട. പിന്നെ ഊന്നുവടി അത് ഏതായലും വേണ്ട.
Tuesday, July 29, 2008 7:40:00 AM
ചോദ്യം എന്നോട് അല്ലല്ലോ അപ്പോള്‍പിന്നെ ഞാന്‍ എന്ത് ഉത്തരം പറയാന്‍..