Search this blog


Home About Me Contact
2009-07-27

ഫയര്‍ ഫോക്സ്‌ മലയാളത്തില്‍  

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബ്രൗസറുകള്‍ ഒരുക്കാനുള്ള മത്സരം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. നിലവിലുള്ള ബ്രൗസറുകള്‍ പരമാവധി നവീകരിച്ച് കൂടുതല്‍ ഉപയോക്താക്കളെ വശീകരിച്ച് പിടിച്ചു നിര്‍ത്താനാണ് ഒരോരുത്തരുടേയും ശ്രമം. അതിന്റെ ഭാഗമെന്നോണം ബ്രൗസിങ് രംഗത്ത് വിപ്ലവം സ്യഷ്ടിച്ച മോസില്ല ഫയര്‍ ഫോക്സ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ ഇപ്പോള്‍ മലയാളത്തിലും ലഭ്യമാക്കിയിരിക്കുന്നു. മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് വേഗത്തില്‍ ലോഡ് ചെയ്ത് വളരെ സുഗമമായും മലയാളം വായിക്കാന്‍ കഴിയുമന്നതാണ്‌ ഇതിന്റെ സവിശേഷത.‍ ഇപ്പോള്‍ വിന്‍ഡോസ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ലിനക്സ്‌ വേര്‍ഷന്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ്‌ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്‌.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ ഫയര്‍ ഫോക്സ്‌ മലയാളത്തില്‍

  • Prasanth Krishna
    Monday, July 27, 2009 1:39:00 PM  

    ബ്രൗസിങ് രംഗത്ത് വിപ്ലവം സ്യഷ്ടിച്ച മോസില്ല ഫയര്‍ ഫോക്സ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ ഇപ്പോള്‍ മലയാളത്തിലും ലഭ്യമാക്കിയിരിക്കുന്നു.