2009-05-16
ഡോ. ശശി താരൂരിന് ആശംസകള്‍
സയണിസ്റ്റുകളുടെ ഓമന എന്ന് മുദ്രയടിച്ചിട്ടും, വ്യക്തിഹത്യയും തേജോവധങ്ങളും വഴി മൂന്നാം കിട രാഷ്ട്രീയം കളിച്ചിട്ടും, അതിനെയെല്ലാം ആത്മസംയമനത്തോടെയും ആത്മവിശ്വാസത്തോടയും നേരിട്ട ഡോ. ശശി താരൂര്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ നിന്നും ഒരുലക്ഷത്തോളം വോട്ടുകള്‍ക്ക്, തിരുവനന്തപുരത്തെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലെ ചരിത്രം തിരുത്തികൊണ്ട് വിജയിച്ചിരിക്കുന്നു. ഇത് കഴിവിന്റെ വിജയം. ഡോ. ശശി താരൂരിന് ഹ്യദയം നിറഞ്ഞ ആശംസകള്‍.
Saturday, May 16, 2009 12:49:00 PM
ഡോ.തരൂരിനു വിജയാശംസകള്‍...
Saturday, May 16, 2009 1:54:00 PM
Congratulations to Shashi Tharoor!
Prashant, u r following Dr. Shashi Tharoor's election very close. Congratulations to you too!
I am very happy that the left got a severe set back. The defeat shall work like a shock treatment and may cure their fits.
shreelan
Saturday, May 16, 2009 2:26:00 PM
ഇത് കഴിവിന്റെ വിജയം. ഡോ. ശശി താരൂരിന് ഹ്യദയം നിറഞ്ഞ ആശംസകള്‍.
Saturday, May 16, 2009 2:35:00 PM
Ashamsakal....!!!
Sunday, June 07, 2009 4:41:00 PM
congratulations Mr.sasi tharoor.