2009-04-09
ഡോ. ശശി തരൂര്‍ മനസ്സു തുറക്കുന്നു
ബ്യൂറോക്രാറ്റന്നും, ഹിപ്പോക്രാറ്റന്നും ഡോ. ശശി താരൂരിനെ മുദ്രയടിക്കുമ്പോള്‍ പതിനൊന്നു വര്‍ഷം അഭയാര്‍ത്ഥികള്‍ക്കു വേണ്ടി, അവരുടെ പുനരധിവാസത്തിനുവേണ്ടി കഷ്ടപ്പെട്ട ആ മനുഷ്യനെ ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഹത്യ ചെയ്യുന്നത് ശരിയന്നു തോന്നുന്നുവോ? 1978-ല്‍ ഐക്യരാഷ്ട്ര സഭയില്‍ ചേര്‍ന്ന ഡോ. ശശി തരൂര്‍ മനസ്സു തുറക്കുന്നു.
Thursday, April 09, 2009 3:02:00 PM
ബ്യൂറോക്രാറ്റന്നും, ഹിപ്പോക്രാറ്റന്നും ഡോ. ശശി താരൂരിനെ മുദ്രയടിക്കുമ്പോള്‍ പതിനൊന്നു വര്‍ഷം അഭയാര്‍ത്ഥികള്‍ക്കു വേണ്ടി, അവരുടെ പുനരധിവാസത്തിനുവേണ്ടി കഷ്ടപ്പെട്ട ആ മനുഷ്യനെ ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഹത്യ ചെയ്യുന്നത് ശരിയന്നു തോന്നുന്നുവോ?
Thursday, April 09, 2009 4:45:00 PM
:)
Friday, April 10, 2009 5:18:00 AM
പ്രശാന്ത് ആശംസകള്‍!
ഇത് തീരെ ഷോര്‍ട്ടായിപ്പോയില്ലേ? ഇത്തിരി കൂടെ സമയമെടുത്ത്, 8-9 മിനിട്ട്സ് നില്‍ക്കുന്ന ഒരു വീഡിയോ ചെയ്യാമോ? :)
Friday, April 10, 2009 7:19:00 AM
റെഡിഫില്‍ ശശിയുടെ പുതിയ ഭാവമാറ്റത്തെ കുറിച്ച് രസകരമായ ഒരു കുറിപ്പ് കണ്ടിരുന്നു. പുതിയ ഖദറും പിന്നെ ഇന്ദിരഗാന്ധി പഴയ ഒരു ഐ.എഫ്.എസ്സ്.കാരന് പറഞ്ഞ് കൊടുത്ത കട്ടിയുള്ള തൊലിയും ശശി സ്വായത്തമാക്കി കഴിഞ്ഞു എന്നാണ് അതിലെ ഉള്ളടക്കം :)
http://specials.rediff.com/election/2009/apr/07sld1-shashi-tharoor-sparkles-despite-attacks.htm
Friday, April 10, 2009 7:40:00 AM
അതെ, മനോജേ അയാൾ ആയത് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്, തൊലിക്കട്ടിയേക്കാൾ അപാര കരളുറപ്പുള്ള മനുഷ്യൻ ആണെന്ന് തെളിച്ചു.
സാധാരണക്കാർ വല്ലതും ആയിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനേ , എന്താ ഒരു ജാതി പെടയാ അയാൾക്കിട്ട് നമ്മൾ പൂശിക്കൊണ്ടിരിക്കുന്നത് അല്ലേ മനോജേ?
ഒരിക്കൽ സിപിയെമ്മിന്റെ സ്വന്തം പത്രമായ ദേശാഭിമാനിയിൽ ഇദ്ദേഹം ഭാരതത്തിലെ നൂറുകോടിയുടെ ചക്കരമുത്തായിരുന്നു, അഭിമാന ഭാജനമായിരുന്നു.
അമേരിക്ക എന്ന സാമ്രാജ്യദുഷ്ടശക്തികൾ തൊലയട്ടെ, ശശി തരൂർ ഇൻഡ്യയുടെ അഭിമാനപുത്രൻ ജയിക്കട്ടെ എന്നായിരുന്നു കാരാട്ട് അന്ന് എഴുതിയത്, ഇന്നിപ്പൊ ശശി ആരായി അല്ലേ?
അതെ പഴഞ്ചൊൽ പറയുമ്പോലെ ഒരാളെ ഉയർത്താൻ ഒരു കാലം കാൽച്ചുവട്ടിലെ മണ്ണു നീക്കി ചെളിയിൽ ചവുട്ടിത്താഴ്ത്താൻ നമുക്ക് മറ്റൊരു കാലവും :)