വിനായകാഷ്ടകം
നമദ്ദേ വൃന്ദം ലസദ്വേദ കന്ദം
ശിരഃശ്രീ മദിന്ദും ശ്രിതശ്രീ മുകുന്ദം
ബൃഹച്ചാരു തുന്ദം സ്‌തുത ശ്രീസനന്ദം
ജടാഹീന്ദ്ര കുന്ദം ഭജേ ഭീഷ്ട സന്ദം.
കിലദ്ദേവ ഗോത്രം കനദ്ധേമ ഗാത്രം
സദാനന്ദ മാത്രം മഹാഭക്ത മിത്രം
ശരച്ചന്ദ്ര വക്ത്രം ത്രയീപൂത പാത്രം
സമസ്‌താര്‍ത്തി ദാത്രം ഭജേ ശക്തി പുത്രം.
ഗളദ്ദാന മാലം ചലദ് ഭോഗി മാലം
ഗളാംഭോദ കാലം സദാ ദാന ശീലം
സുരാരാതി കാലം മഹേശാത്മ ബാലം
ലസത്പുണ്‌ഡ ഫാലം ഭജേ ലോക മൂലം.
ഉരസ്‌താര ഹാരം ശരച്ചന്ദ്ര ഹീരം
സുരശ്രീ വിചാരം ഹൃതാര്‍ത്താരി ഭാരം
കടേ ദാന പൂരം ജടാ ഭോഗി പൂരം
കലാബിന്ദു താരം ഭജേ ശൈവ വീരം.
കരാരൂഢ മോക്ഷം വിപദ്‌ഭംഗ ദക്ഷം
ചലത്സാര സാക്ഷം പരാശക്തി പക്ഷം
ശ്രിതാമര്‍ത്ത്യ വൃക്ഷം സുരാരിദ്രു തക്ഷം
പരാനന്ദ പക്ഷം ഭജേ ശ്രീ ശിവാക്ഷം.
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കര പ്രേമ കോശം
ധൃതശ്രീ നിശേശം ലസദ്ദന്ത കോശം
ചലച്ചൂല പാശം ഭജേ കൃത്ത പാശം.
തതാനേക സന്തം സദാ ദാന വന്തം
ബുധശ്രീ കരന്തം ഗജാസ്യം വിഭാന്തം
കരാത്മീയ ദന്തം ത്രിലോകകൈക വൃന്തം
സുമന്ദം പരന്തം ഭജേ ഹം ഭവന്തം.
ശിവ പ്രേമ പിണ്‌ഡം പരം സ്വര്‍ണ്ണ വര്‍ണ്ണം
ലസദ്ദന്ത ഖണ്‌ഡം സദാനന്ദ പൂര്‍ണ്ണം
വിവര്‍ണ്ണ പ്രഭാസ്യം ധൃത സ്വര്‍ണ്ണ ഭാണ്‌ഡം
ചല ശാരു ശുണ്‌ഡം ഭജേ ദന്തി തുണ്ഡം.
Tuesday, April 28, 2009 9:22:00 AM
നമദ്ദേ വൃന്ദം ലസദ്വേദ കന്ദം
ശിരഃശ്രീ മദിന്ദും ശ്രിതശ്രീ മുകുന്ദം
ബൃഹച്ചാരു തുന്ദം സ്‌തുത ശ്രീസനന്ദം
ജടാഹീന്ദ്ര കുന്ദം ഭജേ ഭീഷ്ട സന്ദം.
Tuesday, April 28, 2009 1:03:00 PM
ഈ സ്തുതി ഞാന്‍ ഒന്നു പാടി ഇവിടെ പോസ്റ്റിയിരുന്നു
http://kaviyarang.blogspot.com/2008/07/blog-post.html