2009-04-20
റുബീനയുടെ വില്പന-പിതാവിനെതിരേ പരാതിയുമായ് മാതാവ്
Îá¢ææÌ: 'ØíÜ¢çÁÞഗ്ÎßÜcÈÏV ÌÞÜÄÞø¢ ùáÌàÈ ¥Üß ¶áçù×ßæÏ Õßxí µÞÖáµÞøÈÞµÞX ÉßÄÞÕí ùËàµí ¶áçù×ß dÖÎß‚áæÕK ÕÞVJæÏ Äá¿VKí ùâÌàÈÏáæ¿ ¥NÏᢠùËàµßæa ¦Æc ÍÞøcÏáÎÞÏ µáVÆà×í ø¢ഗæJJß.
dÌßGà×í ¿ÞçÌïÞÏßÁÞÏ 'ÈcâØí ²ÞËí Æß çÕZÁí ÉáùJá æµÞIá ÕK øIá Üf¢ ÉìIßÈí (²KøçAÞ¿ßçÏÞ{¢ øâÉ) εæ{ ÕßWAÞX dÖÎßæ‚K ÕÞVJÏáæ¿ ÉÖíºÞJÜJßW ùËàµßæÈÄßæø µáVÆà×í Îá¢âèÌ ÈßVÎW ÈഗV æÉÞÜàØí Øíçx×ÈßW ÉøÞÄß ÈWµß. ùËàµá¢ §çMÞÝæJ ÍÞøc ÎáKßÏᢠ¥ÄcÞഗ്രÙßµ{ÞæÃKí µáVÆà×í ¦çøÞÉß‚á. çµØí ø¼ßØíxV 溇áKÄßÈá ÎáOí µâ¿áÄW ¥çÈb×â È¿JáæÎKí æÉÞÜàØí ¥ùßÏß‚á. øIÞÝíº ÎáOí Äæa ÎâJεZ ØÞÈ §çÄ µáùß‚í ÄæK ¥ùßÏß‚ßøáKÄÞÏß µáVÆà×í §KæÜ ÉùEßøáKá.
കൂടുതല്‍ വിശദമായ വാര്‍ത്തക്ക് ഇവിടെ ക്ലിക് ചെയ്യുക.
വാര്‍ത്ത്: മലയാള മനോരമ
കൂടുതല്‍ വിശദമായ വാര്‍ത്തക്ക് ഇവിടെ ക്ലിക് ചെയ്യുക.
വാര്‍ത്ത്: മലയാള മനോരമ
Monday, April 20, 2009 1:27:00 PM
സ്ലം ഡോഗ് മില്ലനിയര്‍ എന്ന ചിത്രത്തിലൂടെ ലോക പ്രശസ്തയായ ഒസ്കാര്‍ താരം ഒന്‍പത് വയസ്സുകാരി റുബീനയെ ഒന്നരകോടി രൂപക്ക് വില്‍ക്കാനുള്ള പിതാവിന്റെ തീരുമാനത്തിനെതിരേ റുബീനയുടെ മാതാവ് നിയമ നടപടികള്‍ സ്വീകരിച്ചു. ഇന്ന് പുറത്തുവന്ന പത്ര വാര്‍ത്തയെ തുടര്‍ന്നാണ് മാതാവ് നിയമ നടപടികള്‍ക്ക് തയ്യാറായത്.