Search this blog

Home About Me Contact
2009-02-07

മാത്യ ധ്യാനം  

ധവളാംബര ധാരിണീ
സ്‌നേഹ സ്വരൂപിണീ
പദ്‌മ പാണീതല
സോമ ബിംബ വദനേ
സുസ്‌മേര വാണീ
വിദ്യാ ദേവി സരസ്വതി
ലോക പ്രേമ സ്വരൂപിണി
വര്‍ണ്ണാതീതേ സരസ ഭാഷീ
ശുഭകേ മമ ജീവ ശകലാംശേ
ആശ്രിത വല്‍സല ധര്‍മ്മിഷ്‌ഠേ
നീ മഹാലക്ഷ്‌മി തായേ

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories

5 comments: to “ മാത്യ ധ്യാനം

  • ദീപക് രാജ്|Deepak Raj
    Saturday, February 07, 2009 9:33:00 AM  

    എന്തെങ്കിലും ഞാന്‍ എഴുതുന്നുണ്ട് എങ്കില്‍ അത് സരസ്വതിദേവിയുടെ കൃപ എന്ന് കരുതുന്നതുകൊണ്ട് കവിതകളില്‍ കമന്റ് എഴുതാതെ പോവുന്ന പതിവ് കാരനാണ് എങ്കിലും ഇവിടെ ആ പതിവ് തെറ്റിക്കുന്നു.
    സരസ്വതീ കടാക്ഷം മഹാലക്ഷ്മിയെ സംപ്രീതയാക്കാന്‍ കഴിയുമെങ്കിലും മറിച്ചു കഴിയില്ല എന്ന് വിശ്വസിക്കുന്ന ഒരുവന്‍

    സ്നേഹത്തോടെ
    ദീപക് രാജ്

  • Dr. Prasanth Krishna
    Saturday, February 07, 2009 11:51:00 AM  

    വര്‍ണ്ണാതീതേ സരസ ഭാഷീ
    ശുഭകേ മമ ജീവ ശകലാംശേ
    ആശ്രിത വല്‍സല ധര്‍മ്മിഷ്‌ഠേ
    നീ മഹാലക്ഷ്‌മി തായേ

  • പകല്‍കിനാവന്‍ | daYdreaMer
    Saturday, February 07, 2009 8:11:00 PM  

    ആശ്രിത വല്‍സല ധര്‍മ്മിഷ്‌ഠേ
    നീ മഹാലക്ഷ്‌മി തായേ...

    അമ്മയെ അറിയുന്നു കൂട്ടുകാരാ.. അഭിവാദ്യങ്ങള്‍...