Search this blog


Home About Me Contact
2008-08-29

ചിത്രചോരണം ഒരു തുടര്‍ക്കഥ-മൂന്നാം ഭാഗം  

കാനഡയിലെ ഒരു ഇന്‍റീരിയര്‍ ഡിസൈനറും പ്രമുഖ പത്രങ്ങളിലെ ന്യൂസ് കോളമിസ്റ്റുമായ മഡിലയിന്‍റെ, Maple Leaves on the Fence എന്ന ചിത്രവും മാധ്യമം വാരികയാല്‍ മോഷ്ടിക്കപ്പെട്ടു. ഫ്ലിക്കറില്‍ ചിത്രത്തിന്‍റെ അടിയില്‍ വളരെ വ്യകതമായും അവര്‍ കോപ്പിറൈറ്റ് അവകാശത്തെകുറിച്ച് രേഖപ്പെടുത്തിയിരുന്നു. © All Rights Reserved - copyright - by MaddyLane Designs...No Commercial Usage or Reproduction Allowed. മഡിലയിന്‍റെ, Maple Leaves on the Fence എന്ന ചിത്രം മാധ്യമം അതിന്റെ മുഖചിത്രമാക്കിയത് ഫ്ലിക്കറില്‍ ഇവിടെ കാണാം.

ഈ ചിത്രചോരണത്തിനെതിരെയും നിയമപരമായ നടപടികള്‍ നടന്നുവരികയാണ്. ഈ ചിത്രചോരണവും ഡിസൈനിങും ചെയ്തിരിക്കുന്നതും എം എ ഷാനവാസ് തന്നെ. അദ്ദേഹം ഇപ്പോള്‍ മാധ്യമത്തിന്റെ ഡിസൈനര്‍ അല്ലാ സബ്ബ് എഡിറ്റര്‍ ആണന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. തല ഇങ്ങനെ ആയാല്‍ വാല് എങ്ങനെ ആയിരിക്കും? അപ്പന്‍ പരക്കഴി അമ്മ പരക്കഴി അക്കുടി മക്കളൊക്കെ പര‍ക്കഴി എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഓര്‍ത്തുപോകയാണ്.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



2 comments: to “ ചിത്രചോരണം ഒരു തുടര്‍ക്കഥ-മൂന്നാം ഭാഗം

  • Dr. Prasanth Krishna
    Friday, August 29, 2008 2:28:00 PM  

    അദ്ദേഹം ഇപ്പോള്‍ മാധ്യമത്തിന്റെ ഡിസൈനര്‍ അല്ലാ സബ്ബ് എഡിറ്റര്‍ ആണന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. തല ഇങ്ങനെ ആയാല്‍ വാല് എങ്ങനെ ആയിരിക്കും? അപ്പന്‍ പരക്കഴി അമ്മ പരക്കഴി അക്കുടി മക്കളൊക്കെ പര‍ക്കഴി എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഓര്‍ത്തുപോകയാണ്.

  • Anonymous
    Friday, August 29, 2008 4:11:00 PM  

    പ്രശാന്ത് ക്യഷ്‌ണ ഈ ചിത്രചോരണ പോസ്റ്റുകള്‍ പിന്‍‌വലിക്കുന്നാതാണ് നല്ലത്. വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് കോണോത്തില്‍ വക്കല്ലേ. പറഞ്ഞില്ലാ അറിഞ്ഞില്ലാ എന്നു വേണ്ടാ. ഒരു പത്രത്തോടാ കളിക്കുന്നതന്ന് ഓര്‍ത്താല്‍ നിനക്കു തന്നെ നല്ലത്