Search this blog


Home About Me Contact
2007-12-10

Kaarthika Vilakku  

The lamp (Nilavilakku) reprsents the unconditional love and affection and selfless and friendly relation of Krishna and Rama. The lamp lit by my friend and his beloved mother on last Karthika at his home. The light at the left represents Krishna (lit by my friend and right one by his mother) and that at right is Rama. The picture is taken with Nokia mobile on 24th November at 6.50 pm IST.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



54 comments: to “ Kaarthika Vilakku

  • My Life and Experiments
    Monday, December 10, 2007 7:35:00 PM  

    hi krishna nice picture and good caption. who took this picture? picture edutha friendinte peril oru kadappadu koode aakam blogil. athalle athinte oru seri.

  • Dr. Prasanth Krishna
    Tuesday, December 11, 2007 6:40:00 AM  

    Thank you for the suggestion. Its true I have to leave thanks to the Photographer but sorry to say he is my close frined and he took this picture only to me. He dont love to disclose his name here for the publicity.
    Let me know your Name? I am seeing your blog caption (my life and experiments)only.

  • My Life and Experiments
    Tuesday, December 11, 2007 3:04:00 PM  

    hi krishna sorry for not mentioning my name. i am smitha

  • Anonymous
    Tuesday, December 11, 2007 3:15:00 PM  

    ........hai prasanth....nice blog and picture. let me know which nokia mobile used for catching the picture

    .........Wazed Ali

  • Creative Thoughts
    Wednesday, December 12, 2007 6:05:00 AM  

    hai Prasanthettaa, nice blog. have a doubt is this your research..he he he...which is the model no of the mobile.

  • കനകചിലങ്ക
    Wednesday, December 12, 2007 9:53:00 AM  

    hi Koreayil ayyalum Kaarthika vilakku marakkilla alle?. Eathu friend aanu ee picture eduthathu? Friendinte peru onnu paranju koode? Eatayalum naanyittundu picture. convey my harty congratulations to the photographer

  • ആലിപ്പഴങ്ങള്‍ (The Hails)
    Wednesday, December 12, 2007 2:03:00 PM  

    hey Krishna is it true the pic is taken with mobile? If so picture is nice.

  • ആലിപ്പഴങ്ങള്‍ (The Hails)
    Wednesday, December 12, 2007 2:15:00 PM  

    who took de pic krishna. hope u will put ur friend name and leave a word of thanks in ur blog to him

  • the true words
    Wednesday, December 12, 2007 7:59:00 PM  

    picture is very nice prasnth. let me know is it edited with photo editor?

  • കാട്ടുപൂച്ച
    Wednesday, December 19, 2007 10:54:00 AM  

    Thanks for the new knowledge about the " karthika vilakku "
    Good creation.

  • ശ്രീ
    Wednesday, December 19, 2007 10:59:00 AM  

    നന്നായിരിക്കുന്നു, ഈ ചിത്രം.
    :)

    ഇവിടെ നോക്കൂ, ചിലപ്പോള്‍‌ ഉപകാരപ്പെട്ടേയ്ക്കും.

  • പ്രയാസി
    Wednesday, December 19, 2007 6:20:00 PM  

    കൊള്ളാല്ലോ..

    മൊത്തത്തില്‍ ഒന്നു മലയാളീകരിക്കൂ..:)

  • Anonymous
    Wednesday, December 19, 2007 6:29:00 PM  

    നല്ല ചിത്രം. ആരാണ് ചിത്രം എടുത്തിരിക്കുന്നത് എന്ന് പരയുന്നത് നന്നായിരിക്കും. കാര്‍ത്തിക വിളക്കിന്റെ ഈ വിവരണം നന്നായിട്ടുണ്ട്. ബ്ലോഗ് ഒന്നു മലയാളീകരിക്കുന്നത് നന്നായിരിക്കും. കൂടുതല്‍ നല്ലചിത്രങ്ങള്‍ അടുകുറിപ്പോടെ ഇടുന്നത് നല്ലതായിരിക്കും.

  • Anonymous
    Wednesday, December 19, 2007 7:17:00 PM  

    നല്ല ചിത്രം. ആരാണ് ചിത്രം എടുത്തിരിക്കുന്നത് എന്ന് പരയുന്നത് നന്നായിരിക്കും. കാര്‍ത്തിക വിളക്കിന്റെ ഈ വിവരണം നന്നായിട്ടുണ്ട്. ബ്ലോഗ് ഒന്നു മലയാളീകരിക്കുന്നത് നന്നായിരിക്കും. കൂടുതല്‍ നല്ലചിത്രങ്ങള്‍ അടുകുറിപ്പോടെ ഇടുന്നത് നല്ലതായിരിക്കും.

  • ഗള്‍ഫ് വിശേഷങ്ങള്‍
    Wednesday, December 19, 2007 8:44:00 PM  

    amazing picture. only talented hands can take such a good picture with mobile camara. hope you will disclose the name of the photographer. the caption is simple but its beautiful.

  • Dr. Prasanth Krishna
    Thursday, December 20, 2007 9:36:00 AM  

    Dear Joshi Thank you for the encouraging comment. Hope to keep visiting my blogs. All the Best

  • Naattu Vussesham
    Thursday, December 20, 2007 9:47:00 AM  

    Excellent photography and caption."The lamp represents the unconditional love and affection and selfishless and friendly relation of Krishna and Rama"

    The love in its purest form and in its extreames. Good. Please tell the name of the friend who lit the lamp and who took the picture. Excellent posting sir.

  • Naattu Vussesham
    Thursday, December 20, 2007 9:49:00 AM  

    Happy Chrtistmas to you, your fmily and friends. Hope you will enjoy it there in Korea. All the Best

  • Kolkatha Samachar
    Thursday, December 20, 2007 1:15:00 PM  

    hi Krish
    how are you? its my first comment to your blog. its a wonderful picture. can you tell me the model no of the mobile used for shooting? I think its better to tell the name of your friend who shoot the picture. in most of the comments the same request is there. hope you will break the surprise soon.

  • ഗീത
    Thursday, December 20, 2007 3:50:00 PM  

    ഹായ് ! ഇങ്ങനെ ഒരു വിളക്കു ഞാന്‍ ആദ്യമായി കാണുകയാണ് .....
    ചിത്രം നന്നായിരിക്കുന്നു.

    പിന്നെ...
    selfishless എന്നതിനു പകരം selfless എന്നു പോരേ?

  • Dr. Prasanth Krishna
    Thursday, December 20, 2007 6:58:00 PM  

    ശ്രീ, ഹരീശ്രീ, ഉപാസന...കമന്റിന് നന്ദി. ചിത്രം എന്റേതല്ല...ക്യാപ്‌ഷന്‍ മാത്രമേ എന്റേതയുള്ളൂ...
    പ്രയാസീ...ഞാന്‍ ശ്രമിക്കാം മൊത്തത്തില്‍ ഒന്നു മലയാളീകരിക്കാന്‍..പക്ഷേ സമയം എടുത്തേക്കും...കമന്റിന് നന്ദി

    ഫസല്‍...കമന്റ് നന്നായി ഇഷ്ട്പ്പെട്ടു...ചിത്രം എന്റേതല്ല...വളരെപ്രീയപെട്ട ഒരാള്‍ എടുത്തതാണ്...ചിത്രത്തിനുകിട്ടുന്ന അംഗീകാരം അവനുകിട്ടുന്ന അംഗീകാരമാണല്ലോ...വളര സന്തോഷം...

    ഗീതാഗീതികള്‍...നിര്‍ദ്ദേശത്തിനു നന്ദി...പഴയതും ഇനി വരാന്‍ ഇരിക്കുന്ന ബ്ലോഗുകള്‍ക്കും ഈ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു...will correct the mistake. Thank you.

  • thapasya
    Thursday, December 20, 2007 7:36:00 PM  

    an excellent photography. light and shading of the picture is wonderful. why you are keeping silence all commenters what to know the name of the magical hands behind the picture. why you scaring to tell the name of the photographer? waiting to hear from you

  • Dr. Prasanth Krishna
    Thursday, December 20, 2007 8:30:00 PM  

    Hello Lakshmi

    Thank you for the comment. Yes hope to celibrate christmas here. Wish you a Mary Chistmas to you and your family.

  • ഗള്‍ഫ് വിശേഷങ്ങള്‍
    Friday, December 21, 2007 5:24:00 PM  

    കിടിലം പിക്‌ചര്‍..അഭിനന്ദിക്കാതെ വയ്യ. മൊബൈല്‍ വച്ച് ഇത്ര നല്ല പിക്‌‌ച്ചേഴ്‌സും എടുക്കാം അല്ലേ? എങ്ങനെ ആണ് ആ ഹാലോ എടുത്തിരിക്കുന്നത്? പറഞ്ഞിരുന്നല്‍ നന്നായിരുന്നു. ഞങ്ങള്‍ക്കും പരീക്ഷിക്കാമല്ലോ.

  • Mayilpeeli
    Friday, December 21, 2007 5:43:00 PM  

    the new interpretation on karthika vilakku is good. me also love to know who shoot this nice picture. lots are asking the same but you still keeping silence. its better to tell his name

  • Mayilpeeli
    Friday, December 21, 2007 5:50:00 PM  

    This comment has been removed by the author.

  • Dr. Prasanth Krishna
    Friday, December 21, 2007 5:57:00 PM  

    Dear Banerjee (Kolkata Samachar) Me also love to mention his name who took this excellent picture. Unfortunately he is not interested to disclose his name here. If he give permission I will put his name. Just wait and see

  • the true words
    Saturday, December 22, 2007 7:44:00 PM  

    hi prasanth as all cometers opinion the photo is fentastic only a talented and experienced one can take such a wonderful picture. me also have a simple suggetion please mention the name of the talented photographer. at least he is your friend. hope you will...

  • ഗള്‍ഫ് വിശേഷങ്ങള്‍
    Saturday, December 22, 2007 7:47:00 PM  

    yes prasanth you have to mention the name of the photographer. true word is true we all your readers waiting to hear the name of that talented photographer and please put the model of the mobile also.

  • മിന്നാമിനുങ്ങുകള്‍ //സജി.!!
    Saturday, December 22, 2007 8:57:00 PM  

    ചിത്രം നന്നായിരിക്കുന്നൂ..
    ഒന്നു മലയാളീകരിക്കൂ സുഹൃത്തെ..

  • Kaippally
    Monday, December 24, 2007 4:20:00 PM  

    prasanth:

    A few comments on the photograph.

    it is over exposed, grainy and poorly composed. The white balance is also off to the green.

    The flame has caused a spike in the intensity of color.

    Next time try to add some diffused light in the dark areas.

    Cheers


    Kaippally

  • Dr. Prasanth Krishna
    Tuesday, December 25, 2007 9:59:00 AM  

    തപസ്യ, ഗള്‍ഫ് വിശേഷങ്ങള്‍,മയില്‍ പീലി...

    നന്ദി...എല്ലാവരും ചിത്രം എടുത്തിരിക്കുന്നത് ആരാണ് എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. നല്ലത്... ഞാന്‍ ആദ്യം തന്നെ പറഞ്ഞു ചിത്രം എടുത്ത സുഹ്യത്തിന്റെ സമ്മതം കിട്ടിയാല്‍ ഉടനെ തന്നെ അത് ബ്ലോഗില്‍ ഉള്‍പെടുത്തുന്നതാണന്ന്...എന്റെയും ആഗ്രഹം അതുതന്നയാണ്...ദയവായി സുഹ്യത്തിന്റെ സമ്മതം കിട്ടും വരെ ക്ഷമിക്കുക...

    കമന്റിട്ട പലരും മൊബൈലിന്റെ മോഡല്‍ നംമ്പര്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഈ പിക്‌ചര്‍ മീഡിയം ബ‌ഡ്‌ജറ്റ് കാമറയായ Nokia 6070വെച്ചടുത്തതാണ്.

    ഗള്‍ഫ് വിശേഷങ്ങള്‍ ആ ഹാലേ എങ്ങനെ എടുത്തു എന്നത് ഫോട്ടോ എടുത്ത സുഹ്യത്തിനോട് ചോദിച്ചിട്ട് പറയുന്നതായിരിക്കും.....

  • ആലിപ്പഴങ്ങള്‍ (The Hails)
    Tuesday, December 25, 2007 10:37:00 AM  

    ചിത്രം നന്നായിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ കൈപ്പള്ളി പറഞ്ഞതുപോലെ സാങ്കേതികതികവ് ചിത്രത്തിനില്ല. പ്രത്യേകിച്ച് പച്ചനിറത്തിന്റെ വൈറ്റ് ബാലന്‍സിങ്. എന്നാല്‍ ചിത്രം ഒരുസാധാരണ മൊബൈല്‍ ക്യാമറ വച്ച് എടുത്തതാണ് എന്നത് പരിഗണിക്കു‌മ്പോള്‍ ചിത്രം വളരെ നന്നായിരിക്കുന്നു എന്നതില്‍ ഒരുസംശയവും വേണ്ട. Nokia 6070 മൊബൈലില്‍ ഒരു ക്യാമറ ഉണ്ട് എന്നല്ലാതെ Sony EricssonW700i പോലെയുള്ള ഒരു നല്ലക്യാമറ മൊബൈല്‍ അല്ല അത് എന്ന് ഓര്‍ക്കണം.

    കൈപ്പള്ളി SLR ക്യാമറയില്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ഒരു സാധാരണ മോബൈല്‍ ക്യാമറ കൊണ്ട് ചെയ്യാന്‍ കഴിയില്ല എന്നോര്‍ക്കുക.അയ്യായിരം രൂപയുടെ ഒരു മൊബൈല്‍ ക്യമറയും അമ്പതിനായിരം രൂപയുടെ ഒരു SLR ക്യാമറയും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്.

    ചിത്രം നന്നായിരിക്കുന്നു അഭിനന്ദിക്കതെ വയ്യ. ഇനി ചിത്രങ്ങള്‍ എടുക്കു‌മ്പോള്‍ കൈപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ കൂടി ശ്രദ്‌ധിക്കുക....

  • മൂര്‍ത്തി
    Tuesday, December 25, 2007 10:53:00 AM  

    അജഗജാന്തരം മതി. അജഗജാന്തര വ്യത്യാസം തെറ്റ്...:)
    qw_er_ty

  • ആലിപ്പഴങ്ങള്‍ (The Hails)
    Tuesday, December 25, 2007 11:14:00 AM  

    മൂര്‍ത്തി...

    തെറ്റുചൂണ്ടികാണിച്ചതിന് നന്ദി...ബ്ലോഗുകണ്ടു. വായിക്കാം. അഭിപ്രായം അറിയിക്കയും ആവാം...ക്രസ്മസ് ദിവസ്സം ഒരു തെറ്റ് തിരുത്തി തന്നതല്ലേ...

    പുതുവത്സരത്തിന്റെ ആഘോഷ തിമിര്‍പ്പിലും ക്രിസ്മസ് ദിനത്തിന്റെ ഉല്ലാസവേളകളിലും നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ഇന്നലെകളാണ്.... ഇനി ഒരിക്കലും നമ്മെ തേടിവരാത്ത ആ ഇന്നലകള്‍...
    ഒരു നല്ല ക്രിസ്മസ് ദിനം ആശംസിക്കുന്നു......

  • ശരറാന്തല്‍
    Tuesday, December 25, 2007 3:20:00 PM  

    കാര്‍ത്തിക വിളക്കിന്റെ ചിത്രം വളരെ നന്നയിട്ടുണ്ട് അഭിനന്ദനങ്ങള്‍. സന്ധ്യയ്ക്ക് വീടുകളില്‍ മണ്‍ചെരാതുകളില്‍ ദീപം തെളിയിക്കുന്ന ഒരു ആഘോഷം. ദക്ഷിണ കേരളത്തില്‍ അതിന് അത്ര പ്രാധാന്യമുണ്ട് എന്ന്തോന്നുന്നില്ല. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍. അതിന് ഇങ്ങനെ ഒരു സങ്കല്പം ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്.

    ബ്ലോഗ് ഒന്ന് മലയാളീകരിച്ചുകൂടെ? കേരളത്തെകുറിച്ചും നമ്മുടെ ആഘോഷങ്ങളെപറ്റിയും ആകുമ്പോള്‍ അത് മലയാളമാകുന്നതായിരിക്കും കൂടുതല്‍ ഭംഗി.

  • സ്വന്തം സ്നേഹിതന്‍
    Tuesday, December 25, 2007 3:50:00 PM  

    കൊള്ളാല്ലൊ ചിത്രം. മൊബൈയില്‍ കൊണ്ട് ഇത്ര നല്ല ചിത്രം എടുത്ത സുഹ്യത്തിന് അഭിനന്ദനം......

  • My Life and Experiments
    Wednesday, December 26, 2007 11:14:00 AM  

    ഇതുവരെ സുഹ്യത്തിന്റെ അനുവാദം കിട്ടിയില്ലേ മാഷേ ? അടുത്ത് ന്യൂ ഇയറിന് മുന്പങ്കിലും കിട്ടുമൊ?

  • കേരളപുരാണം
    Saturday, December 29, 2007 8:45:00 PM  

    വളരെ നന്നായിരിക്കുന്നു ചിത്രം.Nokia 6070 മൊബൈയില്‍ കൊണ്ട് ഇത്ര നല്ല ചിത്രം എടുത്ത സുഹ്യത്തിന് അഭിനന്ദനം......

  • കനകചിലങ്ക
    Saturday, December 29, 2007 9:51:00 PM  

    സൂപ്പര്‍ ഫോട്ടോ. ഫോട്ടോ എടുത്ത ആളിന്റെ പേരുകൂടി പരഞ്ഞുകൂടെ? ചിത്രത്തിന്റെ വിവരണവും വളരെ നന്നായിട്ടുണ്ട്. സുഹ്യത്തിനെ അഭിനന്ദനോ അറിയിക്കുക...

  • ഓര്‍മ്മകള്‍ വേദനകള്‍
    Sunday, December 30, 2007 9:37:00 AM  

    കിടിലം പിച്ചര്‍. അടികുറിപ്പ് നന്നായി ഇഷ്ടപ്പെട്ടു. കാര്‍ത്തിക വിളക്കിന് ഇങ്ങനെ ഒരു സങ്കല്പം ഉള്ളതായ് ആദ്യമായ് അറിയുകയാണ്. അഭിനന്ദനങ്ങള്‍.

  • Be Happy
    Sunday, December 30, 2007 10:53:00 AM  

    കാര്‍ത്തിക വിളക്ക് എന്നും അത് ഒരു നൊസ്റ്റാള്‍ജിയ ആണ്. കുട്ടിക്കാലത്ത് അമ്മൂമ്മയോടൊത്തായിരുന്നു കാര്‍ത്തിക ദീപങ്ങള്‍ കൊളുത്താറ്. ബ്ലോഗുവായിച്ചപ്പോള്‍ കാര്‍ത്തിക വിളക്കിനൊപ്പം അമ്മൂമ്മയുടെ ഐശ്വര്യമുള്ള ആമുഖവും ഓര്‍‍മ്മയില്‍ വന്നു.

  • Dr. Prasanth Krishna
    Wednesday, January 02, 2008 5:13:00 PM  

    ആലിപ്പഴ്ങ്ങള്‍, മൂര്‍ത്തി, മഴമേഘങ്ങള്‍ , സ്വന്തം സ്‌നേഹിതാ, സ്‌മിതാ, അഭിപ്രായം അറിയിച്ചതിന് എല്ലവര്‍ക്കും നന്ദി. കൂടുതല്‍ നല്ലപോസ്‌റ്റുകള്‍ ഇടാന്‍ ശ്രമിക്കാം...
    മഴമേഘങ്ങള്‍ ‍ബ്ലോഗ് ഒന്ന് മലയാളീകരിച്ചു. നിര്‍ദ്ദേശത്തിന് നന്ദി.....
    സ്വന്തം സ്‌നേഹിതാ.... ചിത്രം എടുത്ത സുഹ്യത്തിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്......സന്തോഷം ആയില്ലെ?

    സ്‌മിതാ.. എന്തുചെയ്യാനാ..സുഹ്യത്തിന്റെ അനുവാദം ഇതുവരെ കിട്ടിയില്ല. ഇനി കിട്ടുമന്നും തോന്നുന്നില്ല...സോറി...

  • warlock
    Wednesday, January 02, 2008 5:26:00 PM  

    കിടിലന്‍ പിച്ചര്‍....മൊബൈല്‍ കൊണ്ട് ഇത്രയും നല്ല പിച്ചര്‍ എടുത്ത സുഹ്യത്തിനെ എന്റെ അഭിനന്ദ്നം അറിയിക്കുക. ചിത്രം വളരെ നന്നായിട്ടുണ്ട്.....ചിത്രം ഇത്ര പോപ്പുലര്‍ ആയസ്‌ഥിതിക്ക് ചിത്രം എടുത്ത ആളിന്റെ ഫോട്ടോകൂടി ആകാം.....ചിത്രം എടിത്ത ആളിന്റെ പേര്‍ എല്ലവര്‍ക്കും അറിയാന്‍ ആഗ്രഹം ഉണ്ട് എന്ന് കമന്റ് കണ്ടപ്പോള്‍ മനസ്സിലായി....അപ്പോള്‍ പേരും ഫോട്ടോയും കൂടി ആയാല്‍ നന്നായി. എങ്കില്‍ മാത്രമേ ഈ ബ്ലോഗിന് ഒരു പൂര്‍ണ്ണത വരൂ എന്നാണ് എനിക്കുതോന്നുന്നത്.

  • മാനിഷാദ
    Friday, January 04, 2008 7:52:00 PM  

    സൂപ്പര്‍ ഫോട്ടോ. ഫോട്ടോ എടുത്ത ആളിന്റെ പേരുകൂടി പരഞ്ഞുകൂടെ? Nokia മൊബൈയില്‍ കൊണ്ട് ഇത്ര നല്ല ചിത്രം എടുത്ത അഭിനന്ദനങ്ങള്‍ അറിയിക്കുക...ചിത്രത്തിന്റെ വിവരണവും വളരെ നന്നായിട്ടുണ്ട്.

  • 80deepu
    Wednesday, January 09, 2008 7:04:00 PM  

    good prasanth...i liked it , try it with different types white balance & exposures, u will get nice pictures

  • krish | കൃഷ്
    Friday, January 11, 2008 8:36:00 PM  

    Nice picture, considering it is shot with a Mobile Camera.
    :)

  • Dr. Prasanth Krishna
    Sunday, January 13, 2008 5:51:00 AM  

    കേരളപുരാണം, കനകചിലങ്ക, ഓര്‍മ്മകള്‍ വേദനകള്‍, സ്വപ്നാടനങ്ങള്‍, കാല്പാടുകള്‍

    എല്ലാവര്‍ക്കും നന്ദി...ചിത്രം എടുത്ത സുഹ്യത്തിന്റെ പേരുപറയാന്‍ കഴിയാത്തതില്‍ കഷ്മിക്കുക....നിര്‍ദ്ദേശങ്ങളും നിരൂപണങ്ങളും അഭിപ്രായങ്ങളും മേലിലും അറിയിക്കുക...

  • Creative Thoughts
    Sunday, January 13, 2008 2:20:00 PM  

    സാങ്കേതിക തികവ് ഇല്ലങ്കിലും നല്ല ചിത്രം. ആരാണ് ചിത്രം എടുത്തിരിക്കുന്നത് എന്നുകൂടി പറഞ്ഞാല്‍ നന്നായി. കാര്‍ത്തിക വിളക്കിന്റെ ഈ വിവരണം നന്നായിട്ടുണ്ട്.

  • Dr. Prasanth Krishna
    Friday, January 09, 2009 8:54:00 AM  

    അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി