2009-08-18
പത്രത്തിനു തെറ്റുമ്പോള്‍
ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ വന്ന എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു പരസ്യം. അല്ലങ്കില്‍ അഡ്വര്‍ടൈസിങ് ഏജന്‍സിക്ക് പറ്റിയ ഒരബദ്ധം. രണ്ടായാലും മനോരമ പത്രത്തിന്റെ ഉത്തരവാദിത്വം ഈ പരസ്യത്തില്‍ വ്യക്തം. മനോരമയിലെ പരസ്യ വിഭാഗവും, എഡിറ്ററും, സബ് എഡിറ്ററും ഒന്നും കണ്ടിട്ടില്ലേ ഈ ഭീമമായ അബദ്ധം?. കണികാണും നേരം മലയാളിയെ ചൂടുള്ള പട്ടിയെതീറ്റിക്കുന്ന പത്രങ്ങളുടെ ദൈവ്വത്തിന്റെ (ദൈവങ്ങളുടെ) സ്വന്തം നാട്ടില്‍ ഇതൊന്നും ഒരു പുതുമയല്ല. ആഗസ്റ്റ് 16 വരെ മാരുതി നല്‍കുന്ന ഓഫര്‍ ആഗസ്റ്റ് 18 നുള്ള പത്രത്തില്‍. ഇനി മാവേലി സെപ്റ്റംബര്‍ 16 വരെയാകും മാലോകര്‍ക്ക് ഓണസമ്മാനവുമായ് കാത്തിരിക്കുക എന്നാണങ്കിലോ. രണ്ടായാലും ചൊറിതണം പറിച്ചടിക്കണം പരസ്യം നല്‍കിയ ഈ മലയാളി (മനോരമ) പത്രാധിപരെ.
Tuesday, August 18, 2009 4:01:00 PM
അയ്യോ മാഷേ, അത്രയും സ്ഥലത്തിന് മനോരമയ്ക്ക് ലക്ഷങ്ങള്‍ കിട്ടും, എക്സ്പയറി ഡേറ്റ് കഴിഞ്ഞാലെന്ത് ഇലെങ്കിലെന്ത്?? പണം കിട്ടിയാല്‍ പോരെ കുഴിയെന്നണോ ?
Tuesday, August 18, 2009 4:02:00 PM
ഈ മലയാളി പത്രാധിപരെ ചൊറിതണം പറിച്ചടിക്കണം.
Wednesday, August 19, 2009 2:04:00 PM
Muralika paranjathanu shari...!
Avasarochithamaya post... Ashamsakal...!!!
Wednesday, August 19, 2009 7:17:00 PM
അത് ഫലിതബിന്ദുവില്‍[ബിന്ദു ഇമ്മിണി ബല്യതാക്കി] ഇടാന്‍ വച്ചതാവും കോളം മാറിപോയതാ മലയാളിയെ ഒന്നു ചിരിപ്പിക്കുക സന്തോഷിപ്പിക്കുക ഇത്രമത്രമാവും പത്രധര്‍മം
Thursday, August 20, 2009 9:37:00 PM
ടി വി യിലും ഇടയ്ക്കു ഈ ജാതി എക്സ്പയറി ഡേറ്റ് കഴിഞ്ഞ കഴിഞ്ഞ പരസ്യങ്ങള്‍ കാണാറുണ്ട്.