2009-03-29
Subscribe to:
Post Comments (Atom)
അടുക്കളയുടെ വാതിലടച്ച് കുറ്റിയിട്ട്
അമ്മ ലൈറ്റ് കെടുത്തുമ്പോള്‍
അവളുടെ ഉള്ളില്‍ ഒരാന്തലാണ്.
ഇരുട്ടിന്റെ മറവില്‍,
മടിക്കുത്തഴിക്കുന്ന കരങ്ങള്‍,
മകളുടെ സ്വപ്നങ്ങള്‍
അറുത്തെടുത്തപ്പോള്‍
അഛ്ചന്റെ മകനെ പ്രസവിച്ച്
അവളും ഒരു അമ്മയായി
Posted in Poem by Dr. Prasanth Krishna
You can also bookmark this post using your favorite bookmarking service:
Sunday, March 29, 2009 7:47:00 PM
അഛ്ചന്റെ മകനെ പ്രസവിച്ച്
അവളും ഒരു അമ്മയായി
Monday, March 30, 2009 12:32:00 AM
"ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം..."
പ്രിയ പ്രശാന്ത് ..
ഈ വരികള്‍ മാത്രം ഇവിടെ കുറിക്കുന്നു...
Monday, March 30, 2009 7:56:00 AM
മകളെ സംരക്ഷിക്കാനുള്ള ബോധം
ഇല്ലാത്തവനെ എങ്ങനെ അച്ഛനെന്ന് വിളിക്കും?
മാനുഷിക മൂല്യങ്ങള്‍
എന്ന് ഒന്ന് ഇല്ലതാകുന്നെന്നാണോ?
നീറുന്ന ഒരു ചിന്ത മനസില്‍ വിതറുന്നു പ്രശാന്തിന്റെ “വാര്‍ത്ത”എന്ന് കവിത.
Monday, March 30, 2009 9:29:00 AM
കാടത്തം..!!!
Monday, March 30, 2009 6:17:00 PM
Et tu brute...?
Touching 'un
Monday, March 30, 2009 8:16:00 PM
touching..