2007-09-15
Fragrance of Friendship
ഒരുപാടു ദൂരെ പുഴകള്‍ക്കും മലകള്‍ക്കും കടലിനമ്മപ്പുറമാണ് നീ. നിന്റെ മണമുളള കാറ്റ് എന്നെ തഴുകുമ്പൊള്‍ നീ ഇവിടെ എന്റെ അടുത്തു തന്നെ ഉണ്ട് എന്നു ഞാന്‍ അറിയുകയാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ല. നിന്റെ സ്വരം മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ. പക്ഷേ ഇന്ന് എന്റെ സ്വപ്നങ്ങള്‍ക്കു വര്‍ണ്ണങ്ങള്‍ പകരുന്നതു നിന്റെ സന്ദേശങ്ങളാണ്..........
എത്ര വിദൂരതയിലാണങ്കിലും നിന്റെ മുരളിയുടെ നാദം ഞാന്‍ കേള്‍ക്കുന്നു. അത് എന്നെ വലയം ചെയ്യുമ്പോള്‍ സൗഹൃദത്തിന്റെ വലക്കണ്ണികളില്‍ മനസ്സു കുരുങ്ങി പിടയുന്നു. ഒന്നു കാണാന്‍ ഒന്നു കേള്‍ക്കാന്‍ വല്ലാതെ മോഹിച്ചുപോകുന്നു. സ്നേഹിച്ചും, കലഹിച്ചും, കലപിലകൂട്ടിയും വിദൂരതയിലിരുന്ന് നമ്മള്‍ ജീവിതം ആഘോഷിക്കയാണ്. ചിത്രങ്ങളും സന്ദേശങ്ങളും കൈമാറി നമ്മള്‍ തീര്‍ത്തെടുക്കുന്നത് ഒരു വര്‍ണ്ണപ്രപഞ്ചമാണ്. അവിടെ ഏഴല്ല ഏഴായിരം നിറങ്ങളാണ്......... സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ഏഴായിരം നിറങ്ങള്‍..........

നിന്റെ ഒരോ വാക്കുകളിലും നിന്റെ സാന്നിധ്യം ഞാന്‍ അറിയുന്നു. ജോലിഭാരവും ഏകന്തതയും എന്നെ തളര്‍ത്തുമ്പോഴും നിന്റെ ഓരോ വാക്കും എന്നെ ഉന്മേഷവനാക്കുന്നു. രാത്രിയില്‍ വിളക്കണച്ച് തലയിണയില്‍ മുഖമമര്‍ത്തുമ്പോള്‍ ഇരുട്ടിന്റെ ശൂന്യതയില്‍ ഒരു ഇളംതെന്നലായി നീ എന്നെ തഴുകുന്നു. സൗഹൃദത്തിന്റെ ഊഷ്മളതയുള്ള നിന്റെ പരുത്ത കൈകള്‍കൊണ്ട്.....അപ്പോള്‍ ഞാനറിയുന്നു ഇവിടെ ഞാന്‍ ഒറ്റയ്ക്കല്ല, കൂട്ടിന് നീ എന്റെ ഒപ്പമുണ്ട് എന്ന്. ഒരു സുഖമുള്ള വേദനയായി നിന്റെ സൗഹ്യദം നീ എന്നും എന്നില്‍ നിറക്കുന്നു.........
Sunday, September 16, 2007 3:49:00 PM
krishna you are very good in making nostalgic blogs. good one post more...............
Sunday, September 16, 2007 3:55:00 PM
This comment has been removed by the author.
Sunday, September 16, 2007 6:34:00 PM
enthu patti prasanth nostalgia pidicho? blog kollam nalla saahithyam.
vinu
Sunday, September 16, 2007 6:55:00 PM
a good post. feeling as a real experince. is it right?
Tuesday, September 18, 2007 8:45:00 AM
oru mazhayude kulirma pole kure blogs. nannavunnu oro blogsum
vimal
Tuesday, September 18, 2007 6:34:00 PM
hello krishan, blogs are excellent, the way of writing is just like a stream.congratulations
Wednesday, September 19, 2007 11:52:00 AM
is is me krishna
Wednesday, September 19, 2007 12:47:00 PM
dear prasanth
i never thought you have this much intimacy to me. i am relly thankfil to you.
praveen
Wednesday, September 19, 2007 7:08:00 PM
Krishnaa, Great going!! Keep up the good work..
Saturday, September 22, 2007 7:19:00 PM
ഹലോ ക്യഷ്ണ,
ബ്ലോഗുകള്‍ എല്ലാം കിടിലം. ആരാണാവോ ഈ സൗഹൃദത്തിന്റെ ഏഴായിരം നിറങ്ങള്‍ തീര്‍ത്തു തരുന്ന ഒരിക്കലും കണ്ടിട്ടില്ലത്ത അക്ഞാത സുഹ്യത്ത്? സാരമില്ല എത്രയും പെട്ടന്നു തന്നെ ആ സുഹ്യത്തിനെ കാണാന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു.......
രാമക്യഷ്ണ
Sunday, September 23, 2007 1:09:00 PM
Hello Krishna
Please mention the name of that lovely friend, otherwise it will make confution to your friends. Congratulations for wounderful blogs.
Arun
Sunday, September 23, 2007 3:02:00 PM
hi krishna who is this invisible friend? i am wondering how you can love an unknown guy this much?
Aniesh
Sunday, September 23, 2007 4:29:00 PM
prasanth, blogs ellam nananvunnu, but there are only two types of blogs you are posing either nostalgic or so informative. all the best. pravassikalkku ennum ee nostalgia oru weakness aanu...kooduthal kooduthal post cheyyu..by the way who is this closest friend? thank you.
Sunday, September 23, 2007 7:20:00 PM
prasanth eatto, blogs okke kemam aakunnu, korea yil chennappozhekkum vallathe sahithyam varunnallo. orikalum kandittillatha friedinte peru onnu paranjukoode.chumma oru aakamsha. keralathinte thekke attathoonnulla pacha light thanne aano ithu? poaktte munnottu.
Thursday, September 27, 2007 6:52:00 PM
Hello Krishna: I like your style of writing in Malayalam. I used to write in Mathrubhumi, Calicut for a long time during 60's.
Can you please let me know, how can I write in Malyalam like you have done here.
Thanks
aamiahindu@yahoo.com
Thursday, October 04, 2007 7:50:00 AM
Dear Krishna, I am from Ernakulam, now from USA. your blogs are amaizing and so touching. The style of writting is really good. should I get your contact no or mail Id.
Thursday, October 11, 2007 8:10:00 PM
hi a good blog is it real experince? seems to be. by Varama
Saturday, October 13, 2007 6:10:00 PM
ക്യഷ്ണ,
ഉഗ്രന്‍, അത്യുഗ്രന്‍....
Sunday, December 30, 2007 5:49:00 PM
ഒരുകവിതപോലെ മനോഹരമായിരിക്കുന്നു.പ്രശംസനീയം തന്നെ
Sunday, December 30, 2007 5:54:00 PM
ക്ഷണികമായ ഈ ജീവിതത്തില്, സൗഹ്യസങ്ങള്‍ മാത്രമേ വിലപ്പെട്ടതായുള്ളൂ..എന്നാല്‍ കിട്ടാനില്ലാത്തതും അതുതന്നയാണ്. നന്നായിരികുന്നു.
Sunday, December 30, 2007 5:57:00 PM
ചന്ദനത്തിന്റെ മണമുള്ള സൗഹ്യദം. എന്നും ഈ സൗഹ്യദം കൂടെഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
Sunday, December 30, 2007 5:59:00 PM
ഒരുപാടു ദൂരെ പുഴകള്‍ക്കും മലകള്‍ക്കും കടലിനമ്മപ്പുറമാണ് നീ. നിന്റെ മണമുളള കാറ്റ് എന്നെ തഴുകുമ്പൊള്‍ നീ ഇവിടെ എന്റെ അടുത്തു തന്നെ ഉണ്ട് എന്നു ഞാന്‍ അറിയുകയാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ല. നിന്റെ സ്വരം മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ. പക്ഷേ ഇന്ന് എന്റെ സ്വപ്നങ്ങള്‍ക്കു വര്‍ണ്ണങ്ങള്‍ പകരുന്നതു നിന്റെ സന്ദേശങ്ങളാണ്..........
നന്നായിരിക്കുന്നു.ഭാവുകങ്ങള്‍
Sunday, December 30, 2007 6:10:00 PM
എന്താണ് വല്ലതും കേറി കൊളുത്തിയോ? നന്നയിരിക്കുന്നു. അഭിനന്ദനങ്ങള്‍...
Sunday, December 30, 2007 6:31:00 PM
ചിത്രങ്ങളും സന്ദേശങ്ങളും കൈമാറി നമ്മള്‍ തീര്‍ത്തെടുക്കുന്നത് ഒരു വര്‍ണ്ണപ്രപഞ്ചമാണ്. അവിടെ ഏഴല്ല ഏഴായിരം നിറങ്ങളാണ്......... സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ഏഴായിരം നിറങ്ങള്‍..........
വളരെനന്നായിരിക്കുന്നു. മനോഹരമായ ഭാഷാശൈലി. ഭാവുകങ്ങള്‍
Wednesday, January 02, 2008 2:48:00 PM
ആദ്യകമന്റിട്ട അരുണ്‍ നന്ദി. കൂടുതല്‍ നല്ലപോസ്‌റ്റുകള്‍ ഇടാന്‍ ശ്രമിക്കാം...
വിനു, ഷിബിന്‍, വിമല്‍, സ്‌മിത, ദീപു, പ്രവീണ്‍
ബ്ലൊഗു വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. നിങ്ങള്‍ ചോദിച്ചപോലെ ഒരുപാടു ദൂരെ പുഴകള്‍ക്കും മലകള്‍ക്കും കടലിനമ്മപ്പുറമുള്ള എന്റെ സ്‌നേഹത്തെ നിങ്ങള്‍ക്കു കാണിച്ചുതരാന്‍ എനിക്കും ആഗ്രഹം ഉണ്ട്. സമയമാകട്ടെ അതുവരെ കാത്തിരിക്കുക.
Wednesday, January 02, 2008 2:51:00 PM
രാമന്‍
അറിയാമല്ലേ എന്നെയും എന്റെ സ്‌നേഹത്തെയും. രാത്രിയില്‍ വിളക്കണച്ച് തലയിണയില്‍ മുഖമമര്‍ത്തുമ്പോള്‍ ഇരുട്ടിന്റെ ശൂന്യതയില്‍ ഒരു ഇളംതെന്നലായി എന്നെ തഴുകുന്ന സൗഹൃദത്തിന്റെ ഊഷ്മളതയുള്ള ആ പരുത്ത കൈകള്‍ ആരുടേതന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ?
Wednesday, January 02, 2008 2:59:00 PM
ഒരുപാടു ദൂരെ പുഴകള്‍ക്കും മലകള്‍ക്കും കടലിനമ്മപ്പുറമാണ് നീ. നിന്റെ മണമുളള കാറ്റ് എന്നെ തഴുകുമ്പൊള്‍ നീ ഇവിടെ എന്റെ അടുത്തു തന്നെ ഉണ്ട് എന്നു ഞാന്‍ അറിയുകയാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ല. നിന്റെ സ്വരം മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ. പക്ഷേ ഇന്ന് എന്റെ സ്വപ്നങ്ങള്‍ക്കു വര്‍ണ്ണങ്ങള്‍ പകരുന്നതു നിന്റെ സന്ദേശങ്ങളാണ്..........
ഈ ബ്ലൊഗുകാണാതെ പോയിരുന്നങ്കില്‍ അമൂല്യമായ ഒന്ന് നഷ്‌ടപ്പെട്ടു എന്നു പറയണ്ടിവരും. നനായിരിക്കുന്നു വക്കുകള്‍കൊണ്ടുള്ള ഈ മാജിക്. എപ്പോഴും പോസിറ്റിവായ് ചിന്തിക്കുന്ന ഒരാളെയാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. പ്രതീക്ഷകള്‍ ആണ് എന്നും ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്. വിദൂരതയില്‍ ഇരുന്ന് സ്‌നേഹത്തിന്റെ ഊഷ്‌മളത അനുഭവിക്കുക അതൊരുഭഗ്യം തന്നയാണ്.
വളരെ നന്നായിരിക്കുന്നു. ഇനിയും ഇതുപോലെ എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന നിത്യഹരിതങ്ങളായ കൂടുതല്‍ പോസ്‌റ്റികള്‍ പ്രതീക്ഷിക്കുന്നു. എല്ലാഭവുകങ്ങളും നന്ദി....
Friday, January 09, 2009 9:09:00 AM
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി