2010-05-22
മനോരമക്ക് തെറ്റ് പറ്റുമ്പോള്‍
ഇന്ത്യയെ എന്ത്യയാക്കിയ മനോരമ.
മനോരമക്ക് തെറ്റ് പറ്റുമ്പോള്‍ ഇങ്ങനെയും പറ്റും. ഇത് എന്തായാലും ഇത്തിരി കടന്ന കൈ ആയിപോയി.
.
സ്ക്രീന്‍ ഷോട്ട് 24 മണികൂറിനു ശേഷം .
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടന്ന്‍ അവകാശപ്പെടുന്ന പത്രത്തിന്, ഓൺലൈൻ എഡീഷനിൽ അതിവേഗവാർത്തയാക്കിയപ്പോള്‍ പറ്റിയ തെറ്റ് 24 മണികൂറിനുള്ളിലെങ്കിലും തിരുത്തപ്പെടെണ്ടതാണ്. പ്രത്യേകിച്ച് തെറ്റിച്ച വാക്ക് സ്വന്തം മഹാരാജ്യത്തിന്റെ നാമമാകുമ്പോള്‍ . അതിനെ എത്ര ന്യായീകരിച്ചാലും, ആ തെറ്റ് തെറ്റ് തന്നയാണ്. മാപ്പ് പറയേണ്ട തെറ്റ്.
.
Saturday, May 22, 2010 8:43:00 PM
മനോരമക്ക് തെറ്റ് പറ്റുമ്പോള്‍ ഇങ്ങനെയും പറ്റും
Saturday, May 22, 2010 10:51:00 PM
end-ia, that too when Manorama's own UPA govt completes one year. What an irony!
Saturday, May 22, 2010 11:14:00 PM
തന്നേ തന്നേ ബയങ്കരമ്മായ തെറ്റ്, തനിക്കൊന്നും നാണമില്ലേടോ?
Saturday, May 22, 2010 11:36:00 PM
ഒരു എററിൽ ഇത്രയും പേർക്ക് ജീവൻ പോയ്യതിനെക്കാളും വലിയ തെറ്റാണല്ലോ അത് ഓൺലൈൻ എഡീഷനിൽ അതിവേഗവാർത്തയാക്കിയപ്പോൽ മനോരമ വരുത്തിയ അക്ഷരത്തെറ്റ്.
കഷ്ടം.
എന്തായാലും ഒരാൾ 90 ഹോട്ട് ഡോഗ് തിന്നപ്പോൾ 90 പട്ടികളെ തിന്ന് റിക്കോർഡിട്ടു എന്നു പ്രിന്റ് എഡീഷനിൽ എഴുതിയതിന്റെ അത്രയൊക്കെ വരുമോ ഈ ഈ-ഏ എറർ?
ഒന്നു പൊയ്ക്കേഡാ.. പോയ്യി നന്നാവാൻ നോക്ക്
Sunday, May 23, 2010 9:13:00 AM
nissan pathfinder എന്നയാളുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് എഴുതിയതും ഇവരായിരുന്നില്ലെ..
‘നമുക്ക് ചിരിക്കാന്‍ മുന്തിരി..അല്ല മനോരമത്തെറ്റുകള്‍‘
Sunday, May 23, 2010 1:49:00 PM
Hello Anonumous guy
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടന്ന്‍ അവകാശപ്പെടുന്ന പത്രത്തിന്, ഓൺലൈൻ എഡീഷനിൽ അതിവേഗവാർത്തയാക്കിയപ്പോള്‍ പറ്റിയ തെറ്റ് 24 മണികൂറിനുള്ളിലെങ്കിലും തിരുത്തപ്പെടെണ്ടതാണ്. പ്രത്യേകിച്ച് തെറ്റിച്ച വാക്ക് സ്വന്തം മഹാരാജ്യത്തിന്റെ നാമമാകുമ്പോള്‍ . അതിനെ എത്ര ന്യായീകരിച്ചാലും ആ തെറ്റ് തെറ്റ് തന്നയാണ്. മാപ്പ് പറയേണ്ട തെറ്റ്.
Sunday, May 23, 2010 7:30:00 PM
:)
ജിവിയുടെ കമന്റിനും ഒരു :)
Sunday, May 30, 2010 3:42:00 PM
nannayi ee chhoondikkaattal...... aashamsakal......