2010-07-09
വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി
സ്വന്തമായ് കമ്പ്യൂട്ടറുള്ള, വീട്ടിലിരുന്ന് പാർട്ട് ടൈം പ്രൂഫ് റീഡറായി ജോലി ചെയ്യാൻ താല്പര്യമുള്ളർ newjobcorner@gmail.com എന്ന e-mail വിലാസത്തിൽ ബന്ധപ്പെടുക. യോഗ്യത ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം. മൈക്രോസോഫ്റ്റ് വേർഡ് ഫയൽ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. പ്രൂഫ് റീഡിംങിൽ പരിചയമുള്ളവർക്കും ഡിഗ്രിതലത്തിൽ സയൻസ് പഠിച്ചിട്ടുള്ളവർക്കും മുൻഗണന..
