tag:blogger.com,1999:blog-2108470545888079198.post885857864491663218..comments2023-07-03T14:28:20.113+05:30Comments on മഴനൂലുകള്‍ / Mazhanoolukal: സസ്നേഹം നിന്റെ സ്വന്തം ഞാന്‍Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger4125tag:blogger.com,1999:blog-2108470545888079198.post-4287124632618425102008-09-23T08:29:00.000+05:302008-09-23T08:29:00.000+05:30വൈകിയാണെങ്കിലും ഓണാശംസകള്‍!വൈകിയാണെങ്കിലും ഓണാശംസകള്‍!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-26677559696863162992008-09-23T07:11:00.000+05:302008-09-23T07:11:00.000+05:30കടലുകള്‍ക്ക് ഇക്കരെ ഓണാവധിയില്ലായിരുന്നു,ഉത്രാടത്...കടലുകള്‍ക്ക് ഇക്കരെ ഓണാവധിയില്ലായിരുന്നു,
ഉത്രാടത്തിനും തിരുവോണത്തിനും ജോലി,

കാലത്തെ ജോലിയ്ക്കിടയില്‍ മനസ്സില്‍ പൂക്കളമിട്ടൂ..തൃക്കാക്കരയപ്പനെ പൂജിച്ചു.. തൂശനില മുറിച്ചൂ .. തുമ്പപ്പൂ ചോറും നാലുകൂട്ടം പായസങ്ങളും കറികളും ..
മനസ്സ് പപ്പടം പോലെ പൊള്ളി......
എങ്കിലും മനസ്സ് ഊഞ്ഞാലാടി ..

നാട്ടിലേ ഓണം കേമം ആയീന്ന് അറിയാംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-73833741915816367922008-09-12T14:08:00.000+05:302008-09-12T14:08:00.000+05:30ഓണക്കത്ത് വായിച്ചു. :)ഓണാശംസകള്‍......ഓണക്കത്ത് വായിച്ചു. :)

ഓണാശംസകള്‍......നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-54349739391795609142008-09-11T09:11:00.000+05:302008-09-11T09:11:00.000+05:30ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര് ചില്ലയി...ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര് ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുമൊരു പൂക്കാലം വരവായി. കൈവിട്ടുപോയ ബാല്യത്തിന്റെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരുവാതിര പാട്ടിന്റെ ശീലുകളും അനേകമനേകം അടരുകള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുകയായി.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.com