tag:blogger.com,1999:blog-2108470545888079198.post7478733136728251432..comments2023-07-03T14:28:20.113+05:30Comments on മഴനൂലുകള്‍ / Mazhanoolukal: ...സൗഹ്യദ മഴയിലൊരു ജന്മദിനം....Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger9125tag:blogger.com,1999:blog-2108470545888079198.post-50078862267678696992008-03-13T15:54:00.000+05:302008-03-13T15:54:00.000+05:30അടിപൊളി കവിതയാണല്ലോ പ്രശാന്തേട്ടാ...ഇന്നലെകളിലേയ്ക...അടിപൊളി കവിതയാണല്ലോ പ്രശാന്തേട്ടാ...ഇന്നലെകളിലേയ്ക്കൊരു മടക്കയാത്ര അല്ലേ?..ശരിയാണ് ഒരിക്കല്‍ കണ്ടാല്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ കൊതിക്കുന്ന ഒന്നാണ് പ്രശാന്തേട്ടന്റെ സൗഹ്യദം..ആര്‍ക്കാണ് നിങ്ങളുടെ സ്നേഹവും സൗഹ്യദവും ഒക്കെ വിട്ടുപോകാന്‍ തോന്നുക. സുഹ്യത്ത് എങ്ങും പോയിട്ടില്ല. ഇതൊക്കെ താല്കാലികമായ ഒരു തോന്നല്‍ മാത്രമാണ്.Creative Thoughtshttps://www.blogger.com/profile/18389651010212639673noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-54697278336551153002008-03-09T10:23:00.000+05:302008-03-09T10:23:00.000+05:30സജി, ഗള്‍ഫ് വിസേഷങ്ങള്‍, ക്യഷ് നന്ദി. എന്നോടൊപ്പം ...സജി, ഗള്‍ഫ് വിസേഷങ്ങള്‍, ക്യഷ് നന്ദി. എന്നോടൊപ്പം എന്റെ സുഹ്യത്തിന് ജന്മദിനാശംസകള് അറിയിച്ചതനും സന്തോഷം പങ്കുവച്ചതിനും...കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത സുഹ്യത്തുക്കള്‍ക്ക് അകലങ്ങളിലിരുന്ന് ആശംകള്‍ അറിയിക്കുമ്പോള്‍ മനസ്സില്‍ ഒരു കുളിര് മഴ പെയ്ത അനുഭവം..Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-64865944078341733972008-03-08T15:52:00.000+05:302008-03-08T15:52:00.000+05:30പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെദേഹിക്കാത്മാവിനെയന...പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെ
ദേഹിക്കാത്മാവിനെയന്നപോലെ
രാഗതാളലയ സംഗമമായൊരീ ജന്മം
തോരാതെ കാക്കുകീ സൗഹ്യദമഴ നീ
അര്‍ത്ഥവത്തായ വരികള്‍. കൊള്ളാം മാഷേ.കേരളപുരാണംhttps://www.blogger.com/profile/18016868221933625731noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-10837678879763910402008-02-10T02:18:00.000+05:302008-02-10T02:18:00.000+05:30കൊള്ളാം, സഖാവേ...---------------------------------...കൊള്ളാം, സഖാവേ...

(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htmകാലമാടന്https://www.blogger.com/profile/00726939033794281414noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-47680245117320313982008-01-20T17:24:00.000+05:302008-01-20T17:24:00.000+05:30പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെദേഹിക്കാത്മാവിനെയന...പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെ
ദേഹിക്കാത്മാവിനെയന്നപോലെ
രാഗതാളലയ സംഗമമായൊരീ ജന്മം
തോരാതെ കാക്കുകീ സൗഹ്യദമഴ നീ

പ്രാര്‍ത്ഥനയോടെ എന്റെ ഒരായിരം ജന്മദിനാശംസകള്.സ്വന്തം സ്നേഹിതന്https://www.blogger.com/profile/15600276578044675680noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-21248034592726984502008-01-20T17:02:00.000+05:302008-01-20T17:02:00.000+05:30സുഹൃത്തിനുള്ള ജന്മദിനസമ്മാനം (കവിത )കൊള്ളാം. ആശംസ...സുഹൃത്തിനുള്ള ജന്മദിനസമ്മാനം (കവിത )കൊള്ളാം. ആശംസകള്‍ രണ്ടുപേര്‍ക്കും.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-80351949128114758582008-01-20T14:06:00.000+05:302008-01-20T14:06:00.000+05:30നല്ല കവിത. സുഹ്യത്തിന് ജന്മദിനാശംസകള്നല്ല കവിത. സുഹ്യത്തിന് ജന്മദിനാശംസകള്ഗള്ഫ് വിശേഷങ്ങള്‍https://www.blogger.com/profile/03836319468468218147noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-64022256351707016252008-01-20T12:56:00.000+05:302008-01-20T12:56:00.000+05:30അകലയാണങ്കിലും അരികില്നീയുണ്ടാകുംഎന്നൊരുവാക്കുരിയാ...അകലയാണങ്കിലും അരികില്‍നീയുണ്ടാകും
എന്നൊരുവാക്കുരിയാടാനാവാതെ
നിറഞ്ഞമിഴിയാല്‍ തുളുമ്പും ഹ്യദയത്തോടെ
ഒരുനനുത്ത സ്പര്ശത്തിന് തിലകകുറിചാര്‍ത്തി.
മാഷെ നന്നായിരിക്കുന്നൂ സൌഹൃദം അത് ഒരിയ്ക്കലും വറ്റാത്ത സ്നേഹത്തിന്റെ കുളിര്‍മഴയാണ്...
താങ്കളുടെ സ്നേഹിതന് ജന്മദിനാശംസകള് നേരുന്നൂ..
നിന്റെ സ്വപ്നങ്ങളോളം സുന്ദരവും സൌന്ദര്യത്തോളം ശാലീനതയും നിറഞ്ഞ ഒരു കോടി ജന്മദിനാശംസകള് നേരുന്നൂമിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-74734359451507653542008-01-20T12:41:00.000+05:302008-01-20T12:41:00.000+05:30വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയറിയില്‍ നിനക്കയ് കുറിച്ച...വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയറിയില്‍ നിനക്കയ് കുറിച്ചിട്ട ഈ കവിത ഇന്ന് നിന്റെ ഈ ജന്മദിനത്തില് നിനക്കയ് സമര്‍പ്പിക്കുന്നു.
എല്ലാവിധമായ ജന്മദിനാശംസകളോടെ...

നിന്റെ സ്വന്തം ഞാന്‍Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.com