tag:blogger.com,1999:blog-2108470545888079198.post6958035145775050429..comments2023-07-03T14:28:20.113+05:30Comments on മഴനൂലുകള്‍ / Mazhanoolukal: അരമനകളിലെ പുരോഹിത വ്യഭിചാരം-ഒരു വിശദീകരണംDr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger4125tag:blogger.com,1999:blog-2108470545888079198.post-90980287776792392502009-06-27T14:18:39.842+05:302009-06-27T14:18:39.842+05:30Dear Prashant,
It is really correct.. a lot of ch...Dear Prashant,
It is really correct.. a lot of christian priest and nuns are involved this..this is the main problem facing by catholic in this time. But all are not same a lot of good priests are nuns there.. all are not like santhosh madhavan.

If you are openly writing, please write about Modi.... the top most devil who living in India and ruling a state of India.

Thanks - Your friend .. Binuzealnzesthttps://www.blogger.com/profile/07534905369915673578noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-85097727709023750152009-04-25T22:43:00.000+05:302009-04-25T22:43:00.000+05:30അഹിതമായത് കേള്കുമ്പോള് കമ്മ്യൂണിസ്റ്റ് കാര്‍ പറ...അഹിതമായത് കേള്കുമ്പോള് കമ്മ്യൂണിസ്റ്റ് കാര്‍ പറയും അവരാണ് ബ്ലോഗില്‍ ഏറ്റവും ആക്രമിക്കപ്പെടുന്നത് എന്ന്.കത്തോലിക്കാ സഭയുടെ കാര്യം പറയുമ്പോള്‍ അവരും അത് തന്നെ പറയുന്നു,മുസ്ലീം കളുടെ കാര്യം പറയുമ്പോള്‍ അവരും... ഇവിടെ അധര്‍മത്തെ കുറിച്ച് പറയുമ്പോള്‍ ജാതി ,മത,വര്‍ഗ കണ്ണ് കൊണ്ട് കാണുന്നതാണ് പ്രശ്നം . പക്ഷെ മേല്‍ പറഞ്ഞ കാര്യം കത്തോലിക് സഭയുടെ നിക്ഷ്പക്ഷതയുടെ ഉദാഹരണമായി കാണാന്‍ ആവില്ല.വധ ശിക്ഷ ക്രിസ്തീയം അല്ല എന്നത് തന്നെ കാരണം .തോമ്മhttps://www.blogger.com/profile/17663669914093216285noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-53952726801624840252009-04-25T13:37:00.000+05:302009-04-25T13:37:00.000+05:30കത്തോലിക്ക സഭ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്...കത്തോലിക്ക സഭ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു സമൂഹമല്ല മറിച്ച് മുഖം നോക്കാതെ അത് ഒരു പുരോഹിതനായാല്‍ പോലും കുറ്റവാളികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുന്നതില്‍ മാത്യകകാട്ടുകയും ചെയ്തിട്ടുള്ള സമൂഹമാണന്ന് പറയുകയും ചെയ്യാനാണ് പ്രസ്തുത പോസ്റ്റിലൂടെ ഞാന്‍ ശ്രമിച്ചത്.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-35803504738297140582009-04-25T13:17:00.000+05:302009-04-25T13:17:00.000+05:30നിരന്തരമായ നിയമ യുദ്ധത്തിന്റെയും അന്വേഷണത്തിന്റെയു...നിരന്തരമായ നിയമ യുദ്ധത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട് പുരോഹിതന്മാരുള്‍പ്പെടെ സഭയിലെ മൂന്നു കുഞ്ഞാടുകളെ അറസ്റ്റുചെയ്തപ്പോള്‍ വാവിട്ടു നിലവിളിക്കുന്ന സഭയുടെ വികാരം എന്താണ്? ക്യതൃമ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ച് അതിബുദ്ധികാട്ടി നമ്മുടെ ജുഡീഷ്യറിയെപോലും കബളിപ്പിക്കാന്‍ ശ്രമിച്ച സിസ്റ്റര്‍. സെഫി, കന്യകയല്ലാതെ ക്യസ്തുവിന്റെ മണവാട്ടിയായി സഭാവസ്ത്രം ധരിച്ച് വഞ്ചിച്ചിരിക്കുന്നത് സഭയെയാണ്. എന്നിട്ടും ഏതുചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കുവേണ്ടി സമൂഹ പ്രാര്‍ത്ഥനയും ദിവ്യബലിയും നടത്തുന്നതും, ഇടയലേഖനങ്ങളിറക്കി സിസ്റ്റര്‍. സെഫിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നതും?Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.com