tag:blogger.com,1999:blog-2108470545888079198.post6591541111843056801..comments2023-07-03T14:28:20.113+05:30Comments on മഴനൂലുകള്‍ / Mazhanoolukal: കത്തോലിക്കസഭയുടെ അരമനകളിലെ പുരോഹിത വ്യഭിചാരംDr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger11125tag:blogger.com,1999:blog-2108470545888079198.post-25497944960992042362009-09-15T21:09:11.573+05:302009-09-15T21:09:11.573+05:30വര്‍ഗീസ്
കത്തോലിക്കര്‍ ഇത് വായിച്ചിട്ട് വെറുതെ പോ...വര്‍ഗീസ്
കത്തോലിക്കര്‍ ഇത് വായിച്ചിട്ട് വെറുതെ പോകും എന്ന് പറഞ്ഞെങ്ങിലും ഈ ബ്ലോഗിനോട് വന്ന വിമര്സനന്ങള് എല്ലാം തന്നെ കാതോളികരുടെ ആന്ന്. നിങ്ങളുടെ കൂട്ടത്തില്‍ കുറ്റം ചെയ്തവര്‍ ഉണ്ടെങ്കില്‍ അത് മനസിലാക്കി ആ കള്ള നാണയങ്ങളെ തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാതെ അവര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ വരുമ്പോള്‍ "വിജയം നേടി" എന്ന് പറഞ്ഞു ലഡ്ഡു കൊടുകുകയല്ല. എല്ലാ മത സമൂഹങ്ങള്ളില്ലും രാഷ്ട്രീയ പാര്ടികള്ളിലും ഇതുപോലത്തെ ചീഞ്ഞ പഴങ്ങള്‍ ഉണ്ട്. അത് കണ്ടു അതിനെ തുറന്നു കാണിച്ചു സമൂഹത്തിനെ ശുധീകരിച്ചാലെ ദൈവരാജ്യവും തൊഴിലാളി രാജ്യവും എല്ലാം വരുകയുള്ളു.

ഗിരീഷ്Girishhttps://www.blogger.com/profile/04765665476460044534noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-51363729721853243122009-04-25T18:30:00.000+05:302009-04-25T18:30:00.000+05:30Prasanth, Do you know the soul of Christianity? D...Prasanth, Do you know the soul of Christianity? Do you know why Jesus come to the world? Jesus said “ I come not to call the righteous, but sinners to repentance (luk 5:32). You know the parable about lost sheep that Jesus said “How think ye? if a man have a hundred sheep, and one of them be gone astray, doth he not leave the ninety and nine, and goeth into the mountains, and seeketh that which is gone astray? And if so be that he find it, verily I say unto you, he rejoice more of that sheep, than of the ninety and nine which went not astray.” (Mathew 18:12-13)
If God was ready to punish each sinners at every time, Do you think you have been here for this much age? Do you think is this world last for this much?
You know Priest hood is the gift of God. But God gave this gift in the clay pot just like you and I have. So it is quite natural to be undergone in temptation and sinned. Since they have anointed by God for serving and saving us in name of God, it is each Christian’s duty to pray for them. Only by the lack of our prayers, they got sinned. So each of us is responsible for it in front of God.
You know it is Satan’s best trick to tempt the Divine people, and forcing his followers to give publicity about the sinned holypeople. Thereby he is getting some of the ignorant and fool people as his (satan’s) disciples. But you know nothing will happen to the Holy Catholic Church by such Satan’s tricks. Because it’s pavement is on the blood and flesh of Jesus Christ. It is build up with the blood of millions of Martyrs and Saints. It is protected by Holy Mother, and guided by Holy spirit.
Whoever is mistaken, if they had repented God will forgive them. "If we confess our sins, He is faithful and just to forgive us our sins and to cleanse us from all unrighteousness." (1 John 1:9). And it is also written "Come now and let us reason together," says the Lord,"Though your sins are like scarlet, they shall be as white as snow."Isaiah 1:18
Let the judiciary do their duty, but as a follower of Christ, each christian’s duty is to pray for their repentance and redemption of their soul especially for divine people. Because Jesus said “Be ye therefore merciful, as your Father also is merciful. (luk 6:36)
Hope now you could understand why the Holy Catholic Church is doing so. I too could consider you as an ignorant. But since you are my friend, I tried to explain it to you.Unknownhttps://www.blogger.com/profile/12770753113575226104noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-61132677063579673362009-04-24T13:01:00.000+05:302009-04-24T13:01:00.000+05:30എന്റെ കുഞ്ഞിക്കുട്ടാ,
കുഞ്ഞിക്കുട്ടന്‍ പറഞ്ഞതേ ഞാന...എന്റെ കുഞ്ഞിക്കുട്ടാ,
കുഞ്ഞിക്കുട്ടന്‍ പറഞ്ഞതേ ഞാനും അര്‍ത്ഥമാക്കിയിട്ടുള്ളു. കത്തോലിക്കാ സഭ എന്നാല്‍ കുറച്ചു പുരോഹിതര്‍ മാത്രമല്ല. എന്നാല്‍ ഈ ലേഖനത്തിന്റെ തലക്കെട്ടു തന്നെ "കത്തോലിക്കസഭയുടെ അരമനകളിലെ പുരോഹിത വ്യഭിചാരം" എന്നാണു.
ഒരു ചെറിയ ശതമാനം ആളുകള്‍ ചെയ്യുന്നു എന്നു പറയുന്ന കാര്യങ്ങള്‍ ഒരു വലിയ സഭയുടെ മൊത്തം അരമനകളിലെയും കാര്യമായിട്ടാണു ഇവിടെ ചിത്രീകരിയ്ക്കുവാന്‍ ശ്രമിച്ചിരിയ്ക്കുന്നതു.
അടിക്കുറിപ്പു:
പാപിനിയായ സ്ത്രീയെ കല്ലെറിയാന്‍ കൊണ്ടുവന്നവരോടൂ യേശു ക്രിസ്തു പറഞ്ഞതു തന്നെയെ എനിക്കും പറയുവാനുള്ളു. “നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയുക”Varghese Kurienhttps://www.blogger.com/profile/05267728618460904527noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-61603575165200323642009-04-24T01:30:00.000+05:302009-04-24T01:30:00.000+05:30ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്നത് കത്ത...ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്നത് കത്തോലിക്കരനെന്നു ഇതു അടിസ്ഥാനത്തില്‍ ആണ് പറഞ്ഞത് സുഹൃത്തേ . ഒരുവന് ചെയ്യുന്ന തെറ്റിനെ ചൂണ്ടിക്കാട്ടുന്നത് മാത്രമല്ല അവനെ സംരക്ഷിക്കാന്‍ , ഒരു സമൂഹത്തിന്റെ മൊത്തം വെളിച്ചമാവേണ്ടാവര് തുനിഞ്ഞിരങ്ങുംപോള് അതൊക്കെ ചൂണ്ടിക്കട്ടുന്നതാണോ തെറ്റ് . കത്തോലിക്കര്‍ എന്നത് കുറച്ചു പുരോഹിതര്‍ മാത്രമാണൊ . എത്രയോ ലക്ഷം ആളുകള്‍ ,വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ പ്രശംസാ പത്രമയവര് , അവരെയൊന്നും അആരും അപമാനിക്കില്ല . നേരെ മറിച്ച് തെറ്റുകള്‍ ചെയ്യുകയും തെറ്റ് ,തെട്ചെയ്ഹവരക്ക് കൂട്ട് നില്‍ക്കുകയും കുടപിടിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍ക്കെതിരെ മാത്രമേ ഈ ശരങ്ങള്‍ ചെല്ലൂ . അതിനെയൊക്കെ മതവിശ്വാസത്തെയും കുഞ്ഞാടിന് കൂടങ്ങലെയും മറപിടിച്ചു എതിര്‍ക്കുന്നവരെ എന്ത് വിളിക്കണം . നാനക്കെടുണ്ടാവുന്നുന്ടെങ്ങില് അതിനു കാരണക്കാര്‍ ആയവരെ വേണം ശിക്ഷിക്കാന്‍ .അല്ലാതെ അത് ചൂണ്ടി കാട്ടുന്നവനെ യല്ല .
മതേര് തെരേസ്സ ,കപ്പൂച്ചിന്‍ സന്യാസിമാര്‍ ,മറ്റു മിഷനറി മാര്‍ ചെയ്ത സേവനങ്ങളെയൊന്നും ഒരു കാലത്തും കേരള ജനത താമസ്കരിച്ചിട്ടില്ല .എന്നാല്‍ ആ നിഴലിന്റെ മറവില്‍ നിന്ന് എത്രകാലം കഴിച്ചുകൂട്ടാമെന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കുംകുഞ്ഞിക്കുട്ടന്https://www.blogger.com/profile/04147842129963345868noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-40612036647989925492009-04-23T10:31:00.000+05:302009-04-23T10:31:00.000+05:30Hallo dear,
I think you have not understood cathol...Hallo dear,
I think you have not understood catholic church. You must learn more about it and then you may publish such non sense. I can treat you as a person who is wounded and ignorant.I feel pitty on you. Use your blog for something constructive. other wise the very pupose of the blog will be lostAnonymousnoreply@blogger.comtag:blogger.com,1999:blog-2108470545888079198.post-13806317587186504972009-04-23T04:54:00.000+05:302009-04-23T04:54:00.000+05:30കത്തോലിക്കരെ ഭത്സിക്കുന്നത് ‘പ്രബുദ്ധരായ‘ മലയാളികള...കത്തോലിക്കരെ ഭത്സിക്കുന്നത് ‘പ്രബുദ്ധരായ‘ മലയാളികളുടെ ഇടയില്‍ ഒരു ഫാഷന്‍ ആയിട്ടുണ്ട്; സിപിഎമ്മും ബിജെപിയും യോജിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മേഖലയുമാണത്. പ്രത്യേകിച്ച് ഇടതുപക്ഷബ്ലോഗുകാരുടെ ഒരു ‘gang initiation' ചടങ്ങാണ് കത്തോലിക്കാ ഭത്സനം. യാതൊരു പ്രകോപനവുമില്ലാതെ ഇത്തരം കാര്യങ്ങള്‍ (16 ആം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന ഒരു കാര്യത്തിന് കേരളത്തിലെ പാവം കത്തോലിക്കന് എന്തു പിഴച്ചു) ചികഞ്ഞെടുത്ത് കൊണ്ടുവരുന്നത് മതവിമര്‍ശനത്തിന്റെ ഭാഗമൊന്നുമല്ല; കത്തോലിക്കാസമുദായത്തെ അവഹേളിക്കുക എന്നതാണ്. കാരണം? വെറും അസൂയ; ജനസംഖ്യാനുപാതത്തേക്കാള്‍ സാമൂഹികപുരോഗതി കൈവരിച്ച ഒരു സമൂഹത്തിന്റെ നേട്ടങ്ങള്‍ ചെറുതാക്കി കാണിക്കുക; അവരുടെ ജീവിതരീതികള്‍ inferior ആണെന്ന് സ്ഥാപിക്കുക ഒക്കെ അതില്‍ നിന്ന് ഉണ്ടാകുന്നതാണ് (അച്ചന്മാരും കന്യാസ്ത്രീകളൊന്നും ആകാശത്തുനിന്ന് പൊട്ടിവീഴുന്നതല്ല).

അല്ല, മതവിമര്‍ശനമാണ് ലക്ഷ്യമെങ്കില്‍ സ്വന്തം കണ്ണിലെ കമ്പെടുക്കുന്നതല്ലേ അഭികാമ്യം?t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-89904043760520936852009-04-22T20:51:00.000+05:302009-04-22T20:51:00.000+05:30പ്രശാന്ത് ...
ബലഹീനതയുള്ള മനുഷ്യരാണ് ദൈവശുശ്രൂഷക...പ്രശാന്ത് ...

ബലഹീനതയുള്ള മനുഷ്യരാണ് ദൈവശുശ്രൂഷക്കായി ജീവതം ഉഴിഞ്ഞു വച്ചിറങ്ങുന്നത്, നൂറ്റാണ്ടുകളായി ജനസേവനം നമ്മുടെ നാടിനു വേണ്ടി ജാതിമതഭേതമന്യേ അവര്‍ ചെയ്തു എന്നത് ഓര്‍മ്മിക്കാം. വിദ്യാഭ്യാസമേഖലയിലും വൈദ്യ ശുശ്രൂഷയിലും ക്രൈസ്തവ സഭയും വൈദീകരും കന്യാസ്ത്രീകളും ചെയ്ത സേവനങ്ങള്‍ക്ക് കണക്കില്ല,
അതുകൊണ്ട് തനെയാണു കേരള ജനത സാക്ഷരതയിലും ആരോഗ്യത്തിലും മുന്നില്‍ എന്ന് പറയാം.എല്ലാ ജില്ലകളിലും ഉള് ഗ്രാമങ്ങളില്‍ പോലും അവരുടെ സേവനങ്ങളുടെ കൈ എത്തി. ഇങ്ങനെ ഒറ്റപെട്ട സംഭവങ്ങള്‍ ഉണ്ടായത് ഒന്നോ രണ്ടോ ശതമാനമാവാം ..അപ്പോള്‍ ബാക്കിമുഴുവന്‍ കരി തേച്ച് കാണിക്കുകയോ? മദര്‍ തെരേസയുടെ സന്യാസിനികള്‍ കപ്പൂച്ചിന്‍ സഭക്കാര് ഒക്കെ ചെയ്യുന്ന സേവനങ്ങള്‍ മറക്കുകയോ?
താങ്കളേ പോലെ വിദ്യാസമ്പന്നന്നായുള്ള് ഒരാള്‍ സമൂഹ നന്മകളെ ഉയര്‍ത്തികാട്ടാന്‍ ശ്രമിക്കുക. ചവറ്റുകൂന ഇളക്കിമറിച്ചാല്‍ അതില്‍ നിന്ന് ദുര്‍ഗന്ധവും മനുഷ്യര്‍ക്ക് ഉപയോഗമില്ലാത്തതു ഉപേക്ഷിച്ചതും ആയതല്ലെ കിട്ടൂ... പരന്നുകിടക്കുന്ന് സുഗന്ധമുള്ള അല്ലങ്കില്‍ കണ്ണിനു ആനന്ദം തരുന്നവ ശേഖരിച്ച് നിരത്തു അതു കാണുന്നവര്‍ ആനന്ദിക്കട്ടെ...
നല്ലത് പറയാനും നല്ലതു ചിന്തിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കു, ഈ വിഷയം തന്നെ ഈ കൂട്ടര് ചെയ്ത നല്ല കാര്യങ്ങള്‍ നിരത്തിയിട്ട് ... ഇങ്ങനെ ചെയ്യുന്നവരും അബന്ധങ്ങള്‍ കാട്ടുന്നവരും ഈ സമൂഹത്തിന്റെ ഭാഗമായുണ്ട് എന്ന് പറഞ്ഞുവെങ്കില്‍
ഇത്ര നാളും ചെയ്തതൊന്നും കണ്ടില്ല കേട്ടില്ല എന്ന നിലപാട് വ്യസനം ഉണ്ടാക്കുന്നു.

ശരിയാ, ക്രിസ്ത്യാനികള്‍ നിശബ്ദമായി ഇതു വായിച്ചു നീങ്ങുകയെ ചെയ്യുകയുള്ളു അല്ലതെ പാപികള്‍ക്ക് വേണ്ടി ക്രൂശിതനായ നിരപരാധിയായാ യേശുവിന്റെ അനുയായികള്‍ പടക്ക് വരില്ലാ....
സാമാധാനം നമ്മൊടു കൂടെ.

Praise the Lord!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-8169932405166963452009-04-22T18:05:00.000+05:302009-04-22T18:05:00.000+05:30Mr Varghese,
you said it man... i was looking for...Mr Varghese,

you said it man... i was looking for such commanding statement from at least one person.

let me ask to the writter:

can you commit two week charity work away from your family for your rest of your life? I am sure, you are going to say that, I have a family and not going to devote it!

when you point one finger to others, rest three is poniting towards to you... please do remember that..

yes, there are some priests are not following the rules. but still they are much better than you buddy. they sacrificed their whole life for the charity work. they dont have a family. they just live for others. may be while doing that, some are enjoying some part of it.

that doesn't mean that I support all activities of priest. when they devote their life, we expect bit better than me or any other person around. so I wish they act like that.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-28894850746601641362009-04-22T15:32:00.000+05:302009-04-22T15:32:00.000+05:30സുഹൃത്തേ പ്രശാന്തേ,
ഞാന്‍ വല്ലപ്പോഴുമൊക്കെ നിങ്ങളു...സുഹൃത്തേ പ്രശാന്തേ,
ഞാന്‍ വല്ലപ്പോഴുമൊക്കെ നിങ്ങളുടെയും മറ്റുള്ളവരുടെയുമൊക്കെ ബ്ലോഗ് വായിക്കുന്ന ഒരു സാധാരണക്കാരനാണു. എഴുതുവാനുള്ള കഴിവില്ലാത്തതു കൊണ്ടു ഇതു വരെ അതിനു മുതിര്‍ന്നിട്ടില്ല. എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ പ്രതികരിയ്ക്കണമെന്നു തോന്നുന്നതു ഞാനൊരു സാദാ മനുഷ്യനായതു കൊണ്ടാണു.

ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന ഒരു മത വിഭാഗമാണു ക്രിസ്ത്യാനികള്‍, പ്രത്യേകിച്ചും കത്തോലിക്കര്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും പറയാവുന്ന ഒരു വിഭാഗമാണു അവര്‍. അവിടെ ആരും അനോണീകളായോ സനോണികളായൊ വന്നു തെറി വിളിക്കുകയോ അവര്‍ക്കു വേണ്ടി വാദിക്കുകയൊ ചെയ്യാറില്ല. അതിന്റെ കാരണമൊന്നും എനിയ്ക്കറിയില്ല. എന്നാല്‍ ഇസ്ലാമിനേക്കുറിച്ചോ, ഹിന്ദുവിനേക്കുറിച്ചൊ ആരെങ്കിലും മോശമായിട്ടെഴുതിയാല് അവിടെ പിന്നെ ഉണ്ടാകുന്ന പൊല്ലാപ്പുകളേക്കുറിച്ചൊന്നും പറയാതിരിക്കുന്നതാണു ഭംഗി. ഇവിടുത്തെ വിഷയം അതല്ല. ഇപ്പോള്‍ ഈ പോസ്റ്റിന്റെ ആവശ്യകത എന്താണു എന്നാണു.
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഈ സംഭവം ഇതിനു മുന്‍പും ബ്ലോഗില്‍ ഒരു പോസ്റ്റായി വന്നിട്ടുണ്ട്. അപ്പോള്‍ വീണ്ടും ഇതെഴുതിയതിനു പിന്നിലെ ചേതോവികാരം മറ്റൊന്നുമല്ല; ഇവിടെ കുത്തിയാല്‍ എല്ലാവറ്ക്കും രസിയ്ക്കും എന്നാല്‍ ഒന്നു കിടക്കട്ടെ.
കത്തോലിക്കാ സഭയിലെ അച്ചന്മാരും കന്യാസ്ത്രീകളും നല്ലവരോ ചീത്തയോ ആകട്ടെ. അവര്‍ക്കുള്ള പ്രതിഫലം സര്‍വ്വ ശക്തനായ ദൈവം തീരുമാനിയ്ക്കും. എന്നാല്‍ ഇതുവരെ തെളിയിയ്ക്കപ്പെടാത്ത ഒരു കേസിന്റെപേരില്‍ ഒരു സമുദായത്തിലെ മുഴുവന്‍ സന്ന്യാസി സന്ന്യാസിനികളേയും വിധിയ്ക്കുവാന്‍ നടക്കുന്ന (ഈ പോസ്റ്റില്‍ അങ്ങനെ വിധിച്ചു എന്നല്ല) എല്ലാവരോടും ഒരു വാക്ക്. തെറ്റു ചെയ്തവര്‍് ഉണ്ടാകാം. എന്നാല്‍ എല്ലാവരേയും അങ്ങിനെ കാണരുത്. കത്തോലിക്കാ സഭയിലെ സന്ന്യാസികള്‍ ചെയ്തിട്ടുള്ള/ചെയ്തു കൊണ്ടിരിയ്ക്കുന്ന സേവനങ്ങള്‍ എന്തേ എല്ലാവരും മറന്നു പോകുന്നു?

ബ്രഹ്മചര്യം എന്നതു ഒരാള്‍ സ്വയം തിരഞ്ഞെടുക്കുന്ന ഒരു ചര്യ ആണു. അപ്പോള്‍ അതിനു താല്പര്യമില്ലാത്തവര് ആ പണിയ്ക്കു പോകാതിരിക്കുന്നതെല്ലേ നല്ലതു? അല്ലാതെ ബ്രഹ്മചര്യം ഉദാരവല്‍ക്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതില്ലാതാക്കുക എന്നല്ലേ അര്‍ഥം?
ഞാനിതിനൊരു മറുപടി പ്രതീക്ഷിയ്ക്കുന്നില്ല. ഞാന്‍ വിശ്വസിയ്ക്കുന്ന മതവിഭാഗത്തെപ്പറ്റി മോശമായി എഴുതിയപ്പോള്‍ പ്രതികരിച്ചു എന്നു മാത്രം!Varghese Kurienhttps://www.blogger.com/profile/05267728618460904527noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-82751868655311426072009-04-22T13:47:00.000+05:302009-04-22T13:47:00.000+05:30http://jagrathakcbc.blogspot.com/2009/04/blog-post...http://jagrathakcbc.blogspot.com/2009/04/blog-post_22.htmlthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-64552064452176198412009-04-22T13:22:00.000+05:302009-04-22T13:22:00.000+05:30ബൈബിളില്‍ ദൈവ്വ വചനമായി പറയുന്ന പത്തു കല്പനളില്‍, ...ബൈബിളില്‍ ദൈവ്വ വചനമായി പറയുന്ന പത്തു കല്പനളില്‍, നീ വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നീ കല്പനകള് ഇടവകയിലെ കുഞ്ഞാടുകളെ പഠിപ്പിക്കുന്ന പുരോഹിതന്മാരും, മെത്രാന്മാരും, കന്യാസ്ത്രീകളും അത് പാലിക്കണമങ്കില്‍ കത്തോലിക്ക സഭയിലെ അടിച്ചമര്‍ത്തപ്പെടുന്ന ബ്രഹ്മചര്യം മറ്റു സഭകളിലെപോലെ ഉദാരവല്‍ക്കരിക്കേണ്ടിയിരിക്കുന്നു എന്നു പറയാതെ തരമില്ല.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.com