tag:blogger.com,1999:blog-2108470545888079198.post5392887554324039099..comments2023-07-03T14:28:20.113+05:30Comments on മഴനൂലുകള്‍ / Mazhanoolukal: സ്വവര്‍ഗ്ഗരതി നിയമ വിരുദ്ധമല്ല-ഹൈക്കോടതിDr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger4125tag:blogger.com,1999:blog-2108470545888079198.post-3015952588458828452009-07-07T14:24:40.026+05:302009-07-07T14:24:40.026+05:30Avrum manushyaranallo... Nannayi, Ashamsakal...!...Avrum manushyaranallo... Nannayi, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-362558280195722472009-07-04T11:13:34.392+05:302009-07-04T11:13:34.392+05:30ഇവിടെ കമന്റിടാന്‍ ചിലര്‍ ധൈര്യപ്പെടില്ല കാരണം അനുക...ഇവിടെ കമന്റിടാന്‍ ചിലര്‍ ധൈര്യപ്പെടില്ല കാരണം അനുകൂല കമന്റുകള്‍ ഒരു സ്വവര്ഗഭോഗനെന്ന് ധരിച്ചാലോ എന്നു കരുതി, ഞാന്‍ ഈ വിധിയെ സ്വാഗതം ചെയ്യുന്നു, ഞാന്‍ ബോംബെ, ബാംഗ്ലൂര്‍, മദ്രാസ് എന്നീ സ്ഥലങ്ങളിലൊക്കെ ജീവിയ്ക്കുന്ന കാലത്ത് നപുംസകങ്ങള്‍ എന്ന് മുദ്രകുത്തി അകറ്റിയിരുന്ന ഈ ജനതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്, നമ്മുക്ക് ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താനാവും എന്നാല്‍ പുരുഷനായി പിറന്ന ഇവര്‍ക്കതിനാവില്ല എത്ര സങ്കടമാണതൊന്ന് ആലോചിച്ചിട്ടുണ്ടോ ? ഇതവരുടെ കുറ്റമാണോ ?, ഇവര്‍ക്ക് താപ്ലര്യം പുരുഷന്മാരെ തന്നെയാണ് എന്നാല്‍ സമൂഹവും, സമുദായങ്ങളും (രഹസ്യമായി പരസ്പരം ചെയ്യുന്നു എന്നത് മറ്റൊരു സത്യം)ഭരണകൂടവും അവരുടെ ഇച്ഛകളെ നിയമം മൂലം നിരോധിച്ചു , ഈ നിരോധനത്തെ ഇല്ലാതാക്കിയത് തികച്ചും സ്വാഗതാര്‍ഹം തന്നെ.. ഇങ്ങനെയൊരു പോസ്റ്റിട്ട എന്റെ സുഹൃത്ത് പ്രശാന്തിനും അഭിനന്ദനങ്ങള്വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-76161515262199948872009-07-03T14:34:23.854+05:302009-07-03T14:34:23.854+05:30വിധിയുടെ മുഴുപ്പകര്പ്പു് വായിച്ചിരുന്നു. ചരിത്രപ്...വിധിയുടെ മുഴുപ്പകര്പ്പു് വായിച്ചിരുന്നു. ചരിത്രപ്രധാനമായ വിധി എന്നു് പറയേണ്ടിയിരിക്കുന്നു.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-52246134540964965512009-07-03T14:13:56.100+05:302009-07-03T14:13:56.100+05:30സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റല്ലെന്ന് ഡല്‍ഹി ഹ...സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 377 വകുപ്പനുസരിച്ച് സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്ന വ്യവസ്ഥയ്ക്ക് ഭരണഘടനാപരമായി സാധുതയില്ലെന്ന് ചീഫ് ജസ്റ്റിസ് എ.പി.ഷായും ജസ്റ്റിസ് എസ്. മുരളീധറുമടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് ഈ വിധി.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.com