tag:blogger.com,1999:blog-2108470545888079198.post5170008212175666075..comments2023-07-03T14:28:20.113+05:30Comments on മഴനൂലുകള്‍ / Mazhanoolukal: മെഴുകുതിരി വെട്ടത്തെ പ്രണയിച്ച മഴപാറ്റDr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger16125tag:blogger.com,1999:blog-2108470545888079198.post-23306742222454140242009-05-02T02:06:00.000+05:302009-05-02T02:06:00.000+05:30എന്നെക്കുറിച്ചും ഒരു കഥ എന്ന് ആരോ പറഞ്ഞപ്പോ ഞാനോര്...എന്നെക്കുറിച്ചും ഒരു കഥ എന്ന് ആരോ പറഞ്ഞപ്പോ ഞാനോര്‍ത്തു അതെന്തു കഥയായിരിക്കുമെന്ന്.

കഥ നന്നായിട്ടുണ്ട് പ്രശാന്തേ.Anonymoushttps://www.blogger.com/profile/11668689593098362682noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-56068862733903309252009-02-23T21:56:00.000+05:302009-02-23T21:56:00.000+05:30ആവര്ത്തനമാകതിരിക്കുന്നതെങ്ങനെ...ഇതൊക്കെ വീണ്ടും സ...ആവര്ത്തനമാകതിരിക്കുന്നതെങ്ങനെ...ഇതൊക്കെ വീണ്ടും സംബവിച്ച് കൊണ്ടിരിക്കുകയല്ലെഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-46272943600190628502009-02-08T19:25:00.000+05:302009-02-08T19:25:00.000+05:30ആവര്‍ത്തന വിരസമായ ജീവിതം ചിലപ്പോള്‍ കഥയിലും പ്രതിഫ...ആവര്‍ത്തന വിരസമായ ജീവിതം ചിലപ്പോള്‍ കഥയിലും പ്രതിഫലിക്കുന്നു.ആരുടേയും കുറ്റമല്ല.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-57921007552408681802009-02-07T22:46:00.000+05:302009-02-07T22:46:00.000+05:30മനസ്സില്‍ സങ്കടത്തിന്റെ ഒരു തിരയുണര്‍ത്തി ഇക്കഥ.ഇന...മനസ്സില്‍ സങ്കടത്തിന്റെ ഒരു തിരയുണര്‍ത്തി ഇക്കഥ.

ഇനിയും എഴുതുക.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-63711499841965305752009-02-07T20:35:00.000+05:302009-02-07T20:35:00.000+05:30രാജേഷ്,കേട്ടിരിക്കാം ഈ കഥ. കാരണം ഇതു ഒരു ഭാവനാ സ്യ...രാജേഷ്,

കേട്ടിരിക്കാം ഈ കഥ. കാരണം ഇതു ഒരു ഭാവനാ സ്യഷ്ടി അല്ല.

സുരേഷ്,

ആവര്‍ത്തന വിരസത ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഇതു വെറും ഒരു കഥയല്ല. ജീവിതത്തിലെ ഒരു ഏടാണ്. പലപ്പോഴും ഓര്‍ത്തുപോകാറുണ്ട് ഈ കഥ. വളരെ മുന്‍പേ എഴുതി പോസ്റ്റ് ചെയ്ത ഒരു കഥയാണ്. ഇവിടെ റീ പോസ്റ്റ് ചെയ്തുവന്നു മാത്രം. പണ്ട് അത് Word Press-ല്‍ ആയിരുന്നു പോസ്റ്റ് ചെയ്തത്.

അനോണി,

ആരാണ് ഈ അനോണി എന്ന് മനസ്സിലായി. പ്രത്യേക സാഹചര്യത്തില്‍ പേര് വെളിപ്പെടുത്തുന്നില്ല. ശരിയാണ് അനോണി ആദ്യകമന്റ് എന്നെയും ഒത്തിരി അല്‍ഭുതപ്പെടുത്തി.

പ്രിയ ഉണ്ണിക്യഷ്ണന്,

താങ്കളുടെ കമന്റ്, അതുതന്നയാണ് ഈ അനോണിക്ക് ഷോക്കായത്. കാരണം ഞാന്‍ പറഞ്ഞുവല്ലോ.

ഷാഫ്,

ശരിയാണ് തിരിച്ചുകൊടുക്കാന്‍ കഴിയില്ലങ്കില്‍ അത് നുകരാതിരിക്കുക. നഷ്ടം ഇവിടെ ആര്‍ക്കാണ്? ആരും ഇല്ലാതെ അനാഥമാക്കപ്പെട്ട അവളുടെ അമ്മക്ക് മാത്രം.

ഈ മഴ അത്ര പെട്ടന്ന് പൈയ്തുതോരില്ല, പല ഹ്യദയങ്ങളില്‍ നിന്നുംDr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-43310454466930148822009-02-07T20:22:00.000+05:302009-02-07T20:22:00.000+05:30പ്രിയ ഉണ്ണിക്യഷ്ണന്ഇത് സത്യമോ മിഥ്യയോ എന്ന് ഒന്നു...പ്രിയ ഉണ്ണിക്യഷ്ണന്

ഇത് സത്യമോ മിഥ്യയോ എന്ന് ഒന്നു ശങ്കിച്ചു പോയി. ഒരു പക്ഷേ ഇതൊരു നിമിത്തമായിരുന്നിരിക്കണം. ഞാന്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ആ കൂട്ടുകാരിയുടെ പേര് പ്രിയ ഉണ്ണിക്യഷ്ണന് എന്നുതന്നയായിരുന്നു. അവളുടെ ആത്മാവ് ഇവിടൊക്കെ തന്നയുണ്ടാവാം. അവള് ഇതു കാണുന്നുണ്ടാവും. അതാവും ആദ്യകമന്റ് അവളുടെ പേരില്‍ തന്നെ വീണതും. പ്രിയ എനിക്ക് മുന്‍പൊരിക്കലും എനിക്ക് ഒരു കമന്റ് ചെയ്തിട്ടില്ലാത്ത വ്യക്തി എന്ന നിലയില്‍ ഈ പോസ്റ്റില്‍ വന്ന് ആദ്യ കമന്റിട്ടപ്പോള്‍ കൂടുതല്‍ അല്‍ഭുതം തോന്നുന്നു എനിക്ക്.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-16250827459779208702009-02-05T19:21:00.000+05:302009-02-05T19:21:00.000+05:30അത് നിഷേധിക്കപ്പെട്ടപ്പോള്‍ ആരോടും ഒന്നും പറയാതെ ക...അത് നിഷേധിക്കപ്പെട്ടപ്പോള്‍ ആരോടും ഒന്നും പറയാതെ കടന്നുപോയ അവളെയും കാത്തിരിക്കയായിരുന്നു അപ്പോഴും ചൂടാതെ പോയ ആ മുല്ലപൂക്കള്‍.

വല്ലാതെ നൊമ്പരപ്പെടുത്തി..
അഭിവാദ്യങ്ങള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-24217944690130347942009-02-05T14:56:00.000+05:302009-02-05T14:56:00.000+05:30എത്ര കഥകളായും സംഭവങ്ങളായും നമ്മുടെ മുന്നില്‍ മായാത...എത്ര കഥകളായും സംഭവങ്ങളായും നമ്മുടെ മുന്നില്‍ മായാതെ നില്ക്കുന്ന രംഗങ്ങള്‍. ഇതെല്ലാം ഇങ്ങനെയെന്നറിഞ്ഞിട്ടും ഈ ചൂടു തേടി പോകുന്ന ഈയാം പാറ്റകളെ എന്തു പറയാന്‍.

മക്കളെ കൂട്ടിലിട്ട കിളികളെപോലെ വളര്‍ത്തുന്ന അച്ഛനമ്മമാരും കുറ്റവാളികളാണ് ഇക്കാര്യത്തില്‍. കൌമാരചാപല്യങ്ങള്‍ ഉണരുന്ന വേളയില്‍ വ്യക്തികള്‍ക്കു പെട്ടന്നു ലഭിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നറിയാതെ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നു ഇത്തരക്കാര്‍.

പ്രശാന്തേ, എഴുത്തു നന്നെന്നാലും കഥ പോര.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-15473033206750721812009-02-04T16:32:00.000+05:302009-02-04T16:32:00.000+05:30ഇത് വെറും കഥയോ അതോ യാഥാര്‍ത്ഥ്യമോ? കഥക്കപ്പുറം സംഭ...ഇത് വെറും കഥയോ അതോ യാഥാര്‍ത്ഥ്യമോ? കഥക്കപ്പുറം സംഭവം ആയിതോന്നുന്നു ഇത്. ചങ്കില് കൊണ്ടു ഈ കഥ.thapasyahttps://www.blogger.com/profile/10856641889082468045noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-53445384616755888262009-02-04T08:58:00.000+05:302009-02-04T08:58:00.000+05:30സ്നേഹിക്കുക എന്ന് വച്ചാല്‍ എടുക്കുകയും കൊടുക്കുകയു...സ്നേഹിക്കുക
എന്ന് വച്ചാല്‍ എടുക്കുകയും കൊടുക്കുകയും
ആണ് അര്‍ഹതയില്ലാത്തവരെ സ്നേഹിക്കരുത്, ഇവിടെ അവളുടേ സ്നേഹം വേറും തുളവീണ പൊട്ട കുടത്തിലാണവന് ശേഖരിച്ചത് അവിടെ ഒന്നും തങ്ങിയില്ല്ല. അഥവാ അവന് ദുര്ബലനായിരുന്നു ഇത്ര ഘനപ്പെട്ട അവളുടെ പ്രണയം താങ്ങാന്‍ ത്രാണിയില്ലാത്തവന്... കഷ്ടമതല്ല വിദ്യാസമ്പന്നയായ അവള് സ്വയം സ്നേഹിച്ചില്ലല്ലോ, അവളുടെ ജീവിതവും കഴിവും പ്രയോജനമില്ലാതാക്കി. സ്വയം ജീവന് ഒടുക്കുകാ എന്ന് പറയുന്നത് ഏറ്റവും വലിയ ഭോഷ്ക്...
പെണ്‍കുട്ടികള്‍ ശക്തയാവണം ബുദ്ധിമതികളാവണം മനോധൈര്യമുള്ളവരാകണം .
എല്ലാറ്റിനുമുപരി സ്വന്ത വിലയറിയണം !!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-4073920564261982372009-02-03T19:44:00.000+05:302009-02-03T19:44:00.000+05:30വിശ്വസിക്കാന്‍ പ്രയാസപെടേണ്ടി വരുന്നു..സ്നേഹം ആവശ്...വിശ്വസിക്കാന്‍ പ്രയാസപെടേണ്ടി വരുന്നു..

സ്നേഹം ആവശ്യപെടുന്നത് തിരിച്ചും അതില്‍ കുറയാത്ത സ്നേഹമാണ്..ന്യായമായ അവകാശവും ..!!

അത് കൊടുക്കാന്‍ കഴിയില്ലെങ്കില്‍ അത് നുകരാന്‍ നില്‍ക്കാതിരിക്കുക എന്ന പാഠം ബാക്കിയാവുന്നു..

“”പെയ്തു തോര്‍ന്ന പോലെ...“”Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-4078269794869443932009-02-03T15:26:00.000+05:302009-02-03T15:26:00.000+05:30AAh... the very first comment gave me a shock !!AAh... the very first comment gave me a shock !!Anonymousnoreply@blogger.comtag:blogger.com,1999:blog-2108470545888079198.post-24491072866720977972009-02-03T15:20:00.000+05:302009-02-03T15:20:00.000+05:30Manoharam Prasanth.. But... avarthanam....!!!!!Manoharam Prasanth.. But... avarthanam....!!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-79030734221901292862009-02-02T06:49:00.000+05:302009-02-02T06:49:00.000+05:30എവിടയോ കേട്ടുമറന്ന ഒരു സംഭവംപോലെ.എവിടയോ കേട്ടുമറന്ന ഒരു സംഭവംപോലെ.Anonymousnoreply@blogger.comtag:blogger.com,1999:blog-2108470545888079198.post-15008938282441695722009-02-02T01:24:00.000+05:302009-02-02T01:24:00.000+05:30പെയ്തു തോര്‍ന്ന പോലെ...പെയ്തു തോര്‍ന്ന പോലെ...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-6276429871802034392009-02-01T13:16:00.000+05:302009-02-01T13:16:00.000+05:30രാത്രി എപ്പോഴാണവര് പിരിഞ്ഞത്? എന്തു പറഞ്ഞാണവന്‍ അ...രാത്രി എപ്പോഴാണവര് പിരിഞ്ഞത്? എന്തു പറഞ്ഞാണവന്‍ അവളെ യാത്രയാക്കിയത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.com