tag:blogger.com,1999:blog-2108470545888079198.post4516974138210568499..comments2023-07-03T14:28:20.113+05:30Comments on മഴനൂലുകള്‍ / Mazhanoolukal: പുരുഷന്റെ പ്രത്യുല്പാദന വ്യവസ്ഥ-01Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger6125tag:blogger.com,1999:blog-2108470545888079198.post-63409356224700083442010-03-06T16:28:58.231+05:302010-03-06T16:28:58.231+05:30വളരെ നല്ല പോസ്റ്റു ...ചെവികളുടെ ഇടയില്‍ എന്ന് പറയു...വളരെ നല്ല പോസ്റ്റു ...ചെവികളുടെ ഇടയില്‍ എന്ന് പറയുന്നത് മനസിനെ ചലിപ്പിക്കാന്‍ കഴിയുന്ന ഭാഗം അവിടെ ആണങ്കില്‍ അങ്ങനെ എന്നും അല്ലങ്കില്‍ അല്ല എന്നും. മനസ് എവിടെനിന്നാണോ നിയന്ത്രിക്കപ്പെടുന്നത് അവിടെയെന്നു സാരം അല്ലെ ?പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-30821914645886533502010-02-07T16:50:09.907+05:302010-02-07T16:50:09.907+05:30അനില്‍ ബ്ലോഗ്
പോസ്റ്റ് ശാസ്ത്രീയമല്ലാതെ സാഹിത്യമായ...അനില്‍ ബ്ലോഗ്
പോസ്റ്റ് ശാസ്ത്രീയമല്ലാതെ സാഹിത്യമായ് തോന്നുന്നുവങ്കില്‍ സന്തോഷം.

ശ്രേയസ്
താങ്കള്‍ പറയുന്നത് ശരിയായിരിക്കാം. മനുഷ്യനില്‍ ലൈംഗികത, മാനസിക വ്യാപാരങ്ങളുമായ് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അതുകൊണ്ട് തലച്ചോറ് എന്ന് പറയുന്നതാവും ഉചിതം എന്ന് എനിക്ക് തോന്നുന്നു.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-81970495910045196562010-02-07T12:31:26.614+05:302010-02-07T12:31:26.614+05:30ചെവികള്‍ക്ക് ഇടയിലാണോ തലച്ചോറ്? ആ അര്‍ത്ഥത്തില്‍ ആ...ചെവികള്‍ക്ക് ഇടയിലാണോ തലച്ചോറ്? ആ അര്‍ത്ഥത്തില്‍ ആയിരിക്കില്ല രണ്ടു ചെവികളുടെയും ഇടയിലാണ് ലൈംഗികാവയവം എന്ന് പറയുന്നത്.
തലയിലെ നവദ്വാരങ്ങള്‍ (ചെവികള്‍, കണ്ണുകള്‍,നാസാരന്ധ്രങ്ങള്‍, വായ, തൊണ്ടയുടെ താഴേക്കുള്ള ഭാഗം, പിന്നെ ബ്രഹ്മരന്ധ്രം) ചേരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലമായിരിക്കാം ഇവിടെ വിവക്ഷിക്കുന്നത്.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-78124846882499267452010-02-06T20:58:28.517+05:302010-02-06T20:58:28.517+05:30പ്രശാന്തെ,
ചിത്രകാരന് ധരിക്കുന്നപോലെ അത്ര ശാസ്ത്ര...പ്രശാന്തെ,
ചിത്രകാരന് ധരിക്കുന്നപോലെ അത്ര ശാസ്ത്രീയമാണോ പോസ്റ്റ്?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-27356145496786332872010-02-05T22:27:11.050+05:302010-02-05T22:27:11.050+05:30ശാസ്ത്രീയമായ പോസ്റ്റ്.ശാസ്ത്രീയമായ പോസ്റ്റ്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-2668084704329508122010-02-05T17:04:28.132+05:302010-02-05T17:04:28.132+05:30പഴമക്കാര്‍, എറ്റവും പ്രധാന ലൈംഗികാവയവം രണ്ടു ചെവിക...പഴമക്കാര്‍, എറ്റവും പ്രധാന ലൈംഗികാവയവം രണ്ടു ചെവികളുടെയും ഇടയിലാണ് എന്നു പറയാറുണ്ട്. തലച്ചോറില്‍ ഉടലെടുക്കുന്ന വികാര വിചാരങ്ങളാണ് ഏതൊരു വ്യക്തിയിലും ലൈംഗികതയെ നിയന്ത്രിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രയോഗം നിലനില്‍ക്കുന്നത്.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.com