tag:blogger.com,1999:blog-2108470545888079198.post4445447363458514154..comments2023-07-03T14:28:20.113+05:30Comments on മഴനൂലുകള്‍ / Mazhanoolukal: സിനദിന്‍ സിദാന്-ദുരന്തനായകനായ രാജകുമാരന്Dr. Prasanth Krishnahttp://www.blogger.com/profile/10053026124111304489noreply@blogger.comBlogger7125tag:blogger.com,1999:blog-2108470545888079198.post-18159856667477089752008-12-22T00:01:00.000+05:302008-12-22T00:01:00.000+05:30ഒരു ലോകകപ്പ് നേടുന്നതിലും വലിയ സന്തോഷമാണ് സിദാന്...ഒരു ലോകകപ്പ് നേടുന്നതിലും വലിയ സന്തോഷമാണ് സിദാന്റെ കളി കാണുന്നത് ..
നന്ദി പ്രശാന്ത് ഇതെല്ലാം ഓര്‍മ്മിപ്പിച്ചതിന്Anonymousnoreply@blogger.comtag:blogger.com,1999:blog-2108470545888079198.post-69317794899682999362008-12-21T19:53:00.000+05:302008-12-21T19:53:00.000+05:30സുല്‍, സുരേഷ്, അരീക്കോടന്‍, മുക്കുവന് അഭിപ്രായം അ...സുല്‍, സുരേഷ്, അരീക്കോടന്‍, മുക്കുവന്
അഭിപ്രായം അറിയിച്ചതിന് പ്രത്യേകം നന്ദി.

മുക്കുവന് പറഞ്ഞതുതന്നയാണ്, അന്ന് ഫൈനലില്‍ ക്രൂക്കഡ് ആയ ഇറ്റാലിയന്‍സ് ചെയ്തത്. സിദാനെ പ്രകോപിപ്പിച്ച് പുറത്തു ചാടിച്ചില്ലായിരുന്നങ്കില് സ്വര്ണ്ണകപ്പിനൊപ്പം ലോകകപ്പും കൂടി മാറത്തുചേര്ത്തുപിടിച്ചാകുമായിരുന്നു ഫുട്ബോളിലെ രാജകുമാരന്റെ വിടവാങ്ങല്‍.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-24442508199976220352008-12-15T21:18:00.000+05:302008-12-15T21:18:00.000+05:30he was a talented player. the cruel italian know h...he was a talented player. the cruel italian know how to ge that poor out of the game. they knew wihout Sidan france cant win the match. they might have planned this earlier...but got the chance only in extra time.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-24707145765577873962008-12-15T13:21:00.000+05:302008-12-15T13:21:00.000+05:30Oh....I thought he had happened something today on...Oh....I thought he had happened something today on seeing the title of the post.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-90266830127425189972008-12-14T21:13:00.000+05:302008-12-14T21:13:00.000+05:30Really Good. Best wishes.Really Good. Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-49999289520553473622008-12-14T18:04:00.000+05:302008-12-14T18:04:00.000+05:30മറവിയുടെ ആഴങ്ങളിലേക്ക് പതിക്കുന്ന സിദാനെ ഒന്നുകൂടെ...മറവിയുടെ ആഴങ്ങളിലേക്ക് പതിക്കുന്ന സിദാനെ ഒന്നുകൂടെ ഓര്‍മ്മിച്ചതു നന്നായി.

വര കൊള്ളാം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2108470545888079198.post-9158313946048260452008-12-14T14:43:00.000+05:302008-12-14T14:43:00.000+05:30മൂന്നുതവണ ലോക ഫുട്ബോളര് കിരീടം ചൂടിയ സിനദിന്‍ സിദ...മൂന്നുതവണ ലോക ഫുട്ബോളര് കിരീടം ചൂടിയ സിനദിന്‍ സിദാന് വിടവാങ്ങല്‍ വേളയില്‍ ലോക ഫുട്ബോള്‍ പ്രേമികളുടെ ഇടനെഞ്ചില്‍ കോരിയിട്ട തീ അണയുമന്ന് ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.com