Search this blog


Home About Me Contact
2009-04-05

ഡോ. ശശി താരൂറിന്റെ വികസന സങ്കല്പങ്ങള്‍-വിശ്വാസങ്ങള്‍  

രാഷ്ട്രീയജീവിതത്തിലേക്കു ഞാന്‍ പ്രവേശിക്കുന്നത് ഈ ഉറച്ച വിശ്വാസങ്ങളോടെയാണ്:

ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് രാഷ്ട്രീയ പ്രവര്‍ത്തനം സ്വന്തം പുരോഗതിക്കു വേണ്ടിയുള്ളതല്ല.

സര്‍ക്കാര്‍ നിലകൊള്ളുന്നതു പ്രജകളെ സേവിക്കാനാണ് ; മറിച്ചല്ല. .

സത്യസന്ധതയും സംയോജനവും പൊതുജീവിതത്തിന്റെ അടിസ്ഥാനമാണ്..

ജീവിതത്തിലുടനീളം ഉയര്‍ത്തിക്കാട്ടിപ്പോന്ന ആദര്‍ശങ്ങളും , മൂല്യങ്ങളും തല്‍ക്കാലത്തെ രാഷ്ട്രീയ സൌകര്യത്തിനു വേണ്ടി മാറ്റുവാന്‍ പാടില്ല..

എന്റെ ഉദ്ദേശ്യം , എന്റെ രാജ്യത്തിലെ , എന്റെ സംസ്ഥാനത്തിലെ , എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളെ സേവിക്കുകയും , അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും മാത്രമാണ്. .

ഭാരതത്തെക്കുറിച്ച് എനിക്കു വളരെയധികം അഭിമാനമുണ്ട്. എല്ലാ പൌരന്മാര്‍ക്കും വേണ്ടി ഇതിനെ കുടുതല്‍ മെച്ചപ്പെട്ട ഒരു രാഷ്ട്രമായിത്തീര്‍ക്കാനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു .


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ ഡോ. ശശി താരൂറിന്റെ വികസന സങ്കല്പങ്ങള്‍-വിശ്വാസങ്ങള്‍