Search this blog


Home About Me Contact
2009-01-27

നമ്മുടെ ബ്ലോഗുകള്‍ അച്ചടക്കവും സദാചാരവും ഉള്ളതാകട്ടെ.  

മലയാളത്തെയും മലയാള ബ്ലോഗര്‍മാരയും ഉദ്ധരിക്കാനും, ഉല്‍സാഹിപ്പിക്കാനും, ഉത്തേജിപ്പിക്കാനും, സര്‍‌വ്വോപരി മലയാള ഭാഷയെ വളര്‍ത്താനും അരയും തലയും മുറുക്കി, തൂലിക പടവാളാക്കി ഇറങ്ങിതിരിച്ച ഒരു ഭാഷാ പണ്ഡിതന്റെ ബ്ലോഗില്‍, അദ്ദേഹത്തിന്റെ ഒരു വായനക്കാരനും, കമന്റ് ദാദാവുമായ, ദൈവ്വങ്ങളുടെ ജാതിയും മതവും ഗണിച്ച് പറയാന്‍ കഴിവുമുള്ള, മലയാളത്തില്‍ മാത്രമല്ല സംസ്‌ക്യതത്തിലും അവഗാഹ പാണ്ഡ്യത്യവും, എന്നാല്‍ ഇതൊന്നുമില്ലാത്തവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് നില്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ചെയ്തുകൊടുത്ത്, സനാതന ധര്‍മ്മത്തിന്റെ അടിത്തറ മുതല്‍ മുടിത്തറ വരെ മനസ്സിലാക്കികൊടുത്ത് ആബാല വ്യദ്ധം മലയളികളേയും ധര്‍മ്മ പുത്രര്‍/പുത്രി മാരാക്കാന്‍ തക്ക വിശാല മനസ്കനുമായ ഒരു സഹബ്ലോഗര്‍ക്ക് നല്‍കിയ മറുപടിയാണ് കഴിഞ്ഞ നീണ്ട രണ്ടു മാസക്കാലത്തെ കണ്‍‌ഫ്യൂഷനൊടുവില്‍ ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നത്.

ഈ കമന്റിന്റെയും പോസ്റ്റിന്റെയും ഗൂഗിള്‍ സൂക്ഷിച്ചിരിക്കുന്ന ക്രാഷ്‌ഡ് കോപ്പി ഇവിടെ.

ചിത്രകാരന്‍chithrakaran said...

ബ്ലോഗിലെ മര്യാദകളറിയാത്ത ശ്രീയെസെ...
മഹാമനസ്ക്കനായ നിന്റെ അമ്മയുടേയും അച്ചന്റേയും പേരുകള്‍ വിരോധമില്ലെങ്കില്‍ അറിയിക്കുക.അമ്മ ഇപ്പോഴും പഴയ ശൂദ്ര പാരംബര്യമൊക്കെ പുലര്‍ത്തുന്നുണ്ടൊ? നിലവിലുള്ള അച്ചന്‍ എന്നു വിശ്വസിക്കപ്പെടുന്ന ആള്‍ നായരോ നംബൂതിരിയോ? അയാളുടെ അഭിമനകരമായ പേര്‍?

നിനക്കു പെങ്ങള്‍മാര്‍ എത്ര പേരുണ്ട് ? അവര്‍ വയസ്സറിയിച്ചപ്പോല്‍ സവര്‍ണ്ണ ബ്രാഹമണ വ്യവസ്ഥിതിയുടെ ആചാരവിശ്വാസപ്രകാരം സ്ഥലത്തെ ബ്രാഹ്മണ ഗൃഹത്തില്‍ പോയി പെണ്ണ് സംബന്ധത്തിന് റെഡിയായി എന്ന് അറിയിക്കല്‍ ചടങ്ങ് നിന്റെ പിതാവായ പിള്ള(?) അനുഷ്ടിക്കുകയുണ്ടായോ? നിന്റെ ഭാര്യക്ക് ഇപ്പോഴും ബ്രാഹ്മണ സംബന്ധം അനുവദിച്ചിട്ടുണ്ടോ ? കുടുംബത്തില്‍ സംബന്ധം എന്ന ബ്രാഹ്മണ ലൈംഗീക സേവനങ്ങള്‍ ഇപ്പോഴും നല്‍കിപ്പോരുന്ന കുലിന നായര്‍ തറവാടു തന്നെയാണോ ഇപ്പോഴും താങ്കളുടേത്? അതോ അതെല്ലാം നിര്‍ത്തി , ഐടി കൂലിപ്പണി മാത്രമാക്കിയോ ?

തുടങ്ങിയ താങ്കളുടെ കുടുംബത്തിലെ പൂര്‍ണ്ണ വിവരങ്ങളെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കിയാല്‍ പഴയ ഭക്തിപ്രസ്ഥാന കാലഘട്ടം തന്നെ നമുക്ക് പുനസൃഷ്ടിക്കാമായിരുന്നു.

ചിത്രകാരന്‍ പോസ്റ്റില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനപ്പുറം വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടോ അനുമതി നല്‍കിയിട്ടോ ഇല്ല.

പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായരുടെ ശിക്ഷ്യനായി വിഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് സന്ദേശകാവ്യങ്ങളൊക്കെയൊന്നു വായിച്ച് നായര്‍ മാഹാത്മ്യം കുറച്ചു മനസ്സിലാക്കുന്നതും,നാണക്കേട് ഒഴിവാക്കാന്‍ സഹായിക്കും.

സ്വന്തം അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ബ്ലോഗറിന്റെ കുടുംബത്തിന്റെ വേരന്വേഷിച്ചിറങ്ങുന്ന ജാതിക്കോമരങ്ങള്‍ മുകളില്‍ പറഞ്ഞ അന്വേഷണങ്ങള്‍ക്കുള്ള മറുപടി എഴുതാനുള്ള അവകാശം ബ്ലോഗിലെ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ക്ക് അനുവദിക്കുകയാണു ചെയ്യുന്നത്.

അത് ആശാസ്യമല്ലാത്ത വ്യക്തി വിരോധങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ അതിന്റെ മറുപക്ഷ സാധ്യതകള്‍ താങ്കളുടെ അറിവിലേക്കായി മാത്രം സൂചിപ്പിച്ചതാണ്. താങ്കളുടെ കുടുബത്തെക്കുറിച്ചോ താങ്കളെക്കുറിച്ചുപോലുമോ ഒന്നും അറിയാന്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല.

ചിത്രകാരന്‍ ബ്ലോഗ് എഴുതുന്നത് ഏതോ ഒരു ശ്രേയസ്സോ,അല്ലെങ്കില്‍ മറ്റൊരു ബ്ലോഗറോ മാനസാന്തരപ്പെടുവാനല്ല , ആരെയെങ്കിലും ജയിക്കനോ,അംഗീകാരത്തിനോ അല്ല. അതായത് ഏതെങ്കിലും ഒരു പ്രത്യേക നായരേയോ,മറ്റു ഏതെങ്കിലും ജാതിക്കോമരത്തേയോ ആക്ഷേപിക്കാനല്ല. മറിച്ച് ജാതിയില്‍ ദുരഭിമാനിക്കുന്നവര്‍ ജാതിയുടെ അപമാനത്തിന്റെ കൂടി അവകാശികളാണെന്നു ബോധ്യപ്പെടുത്താനാണ്. അത് ഒരു വ്യക്തിയോടുള്ള വ്യക്തി വിദ്വേഷമല്ല.

നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്ക് ചിത്രകാരന്റെ ചിന്തകളെ മനസ്സിലാക്കാന്‍ തക്ക മാനസ്സിക വികാസം ഉണ്ടായിട്ടില്ലാത്തതിന്നല്‍ ചിത്രകാരന്റെ മൈരു വടിക്കാനുള്ള ആഗ്രഹം ശ്രേയസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന. കുറെ കൊല്ലങ്ങള്‍ തന്നെ താങ്കള്‍ക്ക് അതിനു വേണ്ടിവരും. അത്രയും കാലം തന്നെപ്പോലുള്ള ഒരു വിളക്കിത്തല നായരുടെ മുന്നില്‍ ഇരുന്നുതരാന്‍ സമയക്കുറവുണ്ട്.

താങ്കളുടെ ദുരുദ്ധേശപരമായ കമന്റുകള്‍ തുടര്‍ന്നും ഡിലിറ്റ് ചെയ്യപ്പെടാം. അതു ചിത്രകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും.
qw_er_ty


ഈ കമന്റ് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങളിതാണ്. ബ്ലോഗുകള്‍ തരുന്ന സ്വാതന്ത്യം നമുക്ക് തോന്നുന്നതെന്തും എഴുതിവിടാനുള്ള ലൈസന്‍സ് ആണോ? നമ്മള്‍ വിദ്യ അഭ്യസിച്ചതും വിദ്യാ സമ്പന്നരായതും എന്തിനുവേണ്ടിയാണ്? മലയാളിയുടെ സദാചാരവും മൂല്യബോധവും എങ്ങോട്ട്?

പ്രിയമുള്ള ബ്ലോഗു സുഹ്യത്തുക്കളേ മറ്റുള്ളവരെ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങിതിരിക്കും മുന്‍‌പേ സ്വയം ഒന്നു ചോദിക്കുക, നമ്മള്‍ നല്ലവനാണോ? നമുക്ക് ആരയും നന്നാക്കാന്‍ കഴിയില്ല. സ്വയം നന്നാവുക അപ്പോള്‍ നമുക്കു ചുറ്റുമുള്ളവന്‍ താനേ നന്നായിക്കോളും. നമ്മുടെ ബ്ലോഗുകള്‍ അച്ചടക്കവും സദാചാരവും ഉള്ളതാകട്ടെ. ഇല്ലങ്കില്‍ അന്ന് പറഞ്ഞപ്പോള്‍ അറിയാത്ത കുഞ്ഞ് ഇപ്പോള്‍ ചൊറിഞ്ഞപ്പോള്‍ അറിയുന്നപോലെ അറിയേണ്ടി വരും.

N.B: ആരയും കരിവാരിതേക്കാനോ, സദാചാരം പഠിപ്പിച്ച് ധര്‍മ്മഷ്‌ഠര്‍ ആക്കാമന്നോ കരുതി ഇട്ട പോസ്റ്റല്ല. ഇതു കണ്ട് ഇനി എങ്ങാനും ആര്‍ക്കങ്കിലും മാനസാന്തരം വന്നാലോ എന്നു കരുതി ഇട്ടു എന്നു മാത്രം. ഈ കമന്റ് അതേ പടി ഇവിടെ ഇടേണ്ടി വന്നതില്‍ എന്റെ മാന്യ വായനക്കാര്‍ ക്ഷമിക്കുക.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



10 comments: to “ നമ്മുടെ ബ്ലോഗുകള്‍ അച്ചടക്കവും സദാചാരവും ഉള്ളതാകട്ടെ.

  • Dr. Prasanth Krishna
    Wednesday, January 28, 2009 5:03:00 PM  

    ആരയും കരിവാരിതേക്കാനോ, സദാചാരം പഠിപ്പിച്ച് ധര്‍മ്മഷ്‌ഠര്‍ ആക്കാമന്നോ കരുതി ഇട്ട പോസ്റ്റല്ല. ഇതു കണ്ട് ഇനി എങ്ങാനും ആര്‍ക്കങ്കിലും മാനസാന്തരം വന്നാലോ എന്നു കരുതി ഇട്ടു എന്നു മാത്രം. ഈ കമന്റ് അതേ പടി ഇവിടെ ഇടേണ്ടി വന്നതില്‍ എന്റെ മാന്യ വായനക്കാര്‍ ക്ഷമിക്കുക.

  • Anonymous
    Thursday, January 29, 2009 7:08:00 AM  

    ബ്ലോഗന്ന പേരില്‍ കാട്ടികൂട്ടുന്ന പേകൂത്തുകള്‍ക്ക് എതിരേ ശബ്‌ദമുയര്‍ത്താന്‍ ഒരാളങ്കിലും ഉണ്ടല്ലോ. എല്ലാവര്‍ക്കും ഇതൊരു പാഠമാകട്ടെ ക്യഷ്‌ണ. ഉചിതമായ ഒരു പോസ്റ്റ്.

  • Shaf
    Thursday, January 29, 2009 9:41:00 AM  

    ഈ കമന്റു ഇതേവരെ കണ്ടിരുന്നില്ല..സത്യത്തില്‍ ഒന്നു ഞെട്ടിപോയി.. അച്ചടക്കം ജീവിതരീതിയുടെ ഭാഗമാണ്, മറ്റൂള്ളവരോടുള്ള പെരുമാറ്റവും സംസാരവും അങ്ങനെ തന്നെ,,,
    അതിര്‍വരമ്പുകള്‍ ലങ്കിച്ചു എന്നു തോന്നുന്നു അല്ലെ..?
    ആ തോന്നലുകള്‍ക്ക് അഭിനന്ദനങ്ങള്‍...

  • Dr. Prasanth Krishna
    Saturday, January 31, 2009 7:05:00 AM  

    രാജേഷ്, ഷാഫ്,
    ഇന്ന് ബ്ലോഗിംങ് എന്നാല്‍ ആര്‍ക്കും തോന്നുന്നതെന്തും എഴുതാനും പറയാനുമുള്ള ഇരിടമാണന്നധാരണയാണ്. ഒരുബ്ലോഗ് ക്രിയേറ്റ് ചെയ്യുമ്പോള്‍ Terms and Conditions വായിച്ചുനോക്കാതെ I agree എന്നിടത്ത് ക്ലിക്ക് ചെയ്യുന്നതാണ് ഈ ധാരണക്ക് കാരണം. വരും തലമുറക്ക് വഴികാട്ടേണ്ടുന്ന നമ്മള്‍ വഴിതെറ്റിക്കാതയങ്കിലും ഇരിക്കേണ്ടേ?

  • M.A Bakar
    Saturday, January 31, 2009 3:35:00 PM  

    ചിത്രകാരനെ പൂര്‍ണ്ണമായും പിന്താങ്ങുന്നില്ലെങ്കില്‍ കൂടിയും, അദ്ധേഹത്തിണ്റ്റെ ചിന്തകള്‍ രൂപപ്പെടുത്തൂന്ന സ്വാതന്ത്രിയങ്ങളെ വിമര്‍ഷകരുടെ ഊഹങ്ങളിലൂടെയും വിശ്വാസങ്ങലുടേയും മൂശയില്‍ വാര്‍ത്തെടുക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ല..

    അദ്ധേഹം ഉയര്‍ത്തൂന്ന ചിന്താപരമയ, അല്ലെങ്കില്‍ 'വിഷലിപ്തമായ'(?) ആവിഷ്കാരങ്ങല്‍ക്ക്‌ സഭ്യേതരമല്ലാതെ, അസഹിഷ്ണൂതാപരമായി ആക്രമിക്കുമ്പോല്‍ നട്ടെല്ലുള്ള ആരും തറയും കൂതറയുമായിപ്പോവുക സ്വാഭാവികം...

    അതില്‍ ചിലര്‍ ഞെട്ടുകയും ചിലര്‍ നാണിക്കുകയും ചെയ്യുന്നതു ഓരോരുത്തരുടെയും ബോധങ്ങളുടെയും സദാചാര അളവുകളുടെയും ഏറ്റക്കുറച്ഛിലുകല്‍ മാത്രം...

  • M.A Bakar
    Saturday, January 31, 2009 3:35:00 PM  

    ചിത്രകാരനെ പൂര്‍ണ്ണമായും പിന്താങ്ങുന്നില്ലെങ്കില്‍ കൂടിയും, അദ്ധേഹത്തിണ്റ്റെ ചിന്തകള്‍ രൂപപ്പെടുത്തൂന്ന സ്വാതന്ത്രിയങ്ങളെ വിമര്‍ഷകരുടെ ഊഹങ്ങളിലൂടെയും വിശ്വാസങ്ങലുടേയും മൂശയില്‍ വാര്‍ത്തെടുക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ല..

    അദ്ധേഹം ഉയര്‍ത്തൂന്ന ചിന്താപരമയ, അല്ലെങ്കില്‍ 'വിഷലിപ്തമായ'(?) ആവിഷ്കാരങ്ങല്‍ക്ക്‌ സഭ്യേതരമല്ലാതെ, അസഹിഷ്ണൂതാപരമായി ആക്രമിക്കുമ്പോല്‍ നട്ടെല്ലുള്ള ആരും തറയും കൂതറയുമായിപ്പോവുക സ്വാഭാവികം...

    അതില്‍ ചിലര്‍ ഞെട്ടുകയും ചിലര്‍ നാണിക്കുകയും ചെയ്യുന്നതു ഓരോരുത്തരുടെയും ബോധങ്ങളുടെയും സദാചാര അളവുകളുടെയും ഏറ്റക്കുറച്ഛിലുകല്‍ മാത്രം...

  • keralafarmer
    Saturday, January 31, 2009 5:01:00 PM  

    അതെ പ്രശാന്ത്,
    "ആരെയും കരിവാരിതേക്കാനോ, സദാചാരം പഠിപ്പിച്ച് ധര്‍മ്മഷ്‌ഠര്‍ ആക്കാമന്നോ കരുതി ഇട്ട പോസ്റ്റല്ല. ഇതു കണ്ട് ഇനി എങ്ങാനും ആര്‍‌ക്കെങ്കിലും മാനസാന്തരം വന്നാലോ എന്നു കരുതി ഇട്ടു എന്നു മാത്രം."
    നല്ലൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ സന്തോഷിന്റെ പരാതിയിലൂടെ.

  • Kvartha Test
    Saturday, January 31, 2009 7:04:00 PM  

    ""ദൈവ്വങ്ങളുടെ ജാതിയും മതവും ഗണിച്ച് പറയാന്‍ കഴിവുമുള്ള, മലയാളത്തില്‍ മാത്രമല്ല സംസ്‌ക്യതത്തിലും അവഗാഹ പാണ്ഡ്യത്യവും, എന്നാല്‍ ഇതൊന്നുമില്ലാത്തവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് നില്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ചെയ്തുകൊടുത്ത്, സനാതന ധര്‍മ്മത്തിന്റെ അടിത്തറ മുതല്‍ മുടിത്തറ വരെ മനസ്സിലാക്കികൊടുത്ത് ആബാല വ്യദ്ധം മലയളികളേയും ധര്‍മ്മ പുത്രര്‍/പുത്രി മാരാക്കാന്‍ തക്ക വിശാല മനസ്കനുമായ ഒരു സഹബ്ലോഗര്‍""

    പ്രശാന്തേ, ഈയുള്ളവനെയാണോ ഉദ്ദേശിച്ചത്? ഫ്ലാറ്റായിപ്പോയി, കേട്ടോ! :-) ഇതാ പറയുന്നത് അംഗീകാരം എന്ന്!

    ഇത്രയും അവഗാഹമായി എഴുതാന്‍ വളരെ കഷ്ടപ്പെട്ട് ഈയുള്ളവന്‍റെ ബ്ലോഗ്ഗും കമ്മന്റുകളും വായിച്ചതിനു നന്ദി!

  • Dr. Prasanth Krishna
    Sunday, February 01, 2009 2:42:00 PM  

    M. A Bakar,

    ഞാന്‍ ഒരു ചിത്രകാരനും എതിരല്ല. മിത്തുകളെ ചോദ്യം ചെയ്യാനും അസഹിഷ്‌ണുതാപരമായ ആവിഷ്‌കാരസ്വാതന്ത്യത്തെയോ വിമര്‍ശിച്ചിട്ടുമില്ല. എന്നാല്‍ സഭ്യേതരമല്ലാത്ത ഭാഷ, അതിരുവിടാത്ത സംഭ്യവും സമ്പുഷ്‌ടവുമായ ഭാഷയില്‍ ആവിഷ്‌കരിക്കാവുന്നതല്ലേ ആശയങ്ങളും ചിന്തകളും?

    ഫാര്‍മര്‍,

    നമുക്ക് പ്രത്യാശിക്കാം നമ്മുടെ ബ്ലോഗുകള്‍ സദാചാരം ഉള്ളവയാകട്ടെ എന്ന്. ആശയങ്ങളും ചിന്തകളും സഭ്യത വിടാത്ത ഭാഷയില്‍ ആവിഷ്‌ക്യതമാകട്ടെ. വ്യക്തി എന്നതിനപ്പുറം വ്യക്തിയുടെ വാക്കുകള്‍ക്കാകട്ടെ പ്രാധാന്യം.

  • Dr. Prasanth Krishna
    Sunday, February 01, 2009 2:51:00 PM  

    ശ്രീ @ ശ്രേയസ്
    "നമുക്ക് ആരയും നന്നാക്കാന്‍ കഴിയില്ല. സ്വയം നന്നാവുക അപ്പോള്‍ നമുക്കു ചുറ്റുമുള്ളവന്‍ താനേ നന്നായിക്കോളും".
    എല്ലാം നല്ലതാണ് ശ്രേയസ്, എല്ലാവരിലും നന്മയുണ്ട്. എപ്പോഴും ഭര്‍ത്‌സനം ചെയ്യുന്നവന്‍ ചിലപ്പോള്‍ ഒരു നല്ല മനസ്സിന്റെ ഉടമയായി എന്നും വരാം. അനുഭവങ്ങള്‍ ആണല്ലോ ഓരോ വ്യക്തിയേയും ഓരോന്നാക്കിതീര്‍ക്കുന്നത്?

    എന്റെ വാക്കുകള്‍ ഏതങ്കിലും തരത്തില്‍ അതിരുകള്‍ വിട്ടു എന്ന് തോന്നുന്നുവങ്കില്‍ സദയം ക്ഷമിക്കുക.