Search this blog


Home About Me Contact
2008-01-17

.....നിലാവുപോലെ ഒരു ജന്മദിനം....  

തുളസികതിരിന്റെ നൈര്‍മല്യമുള്ള എന്റെ സ്‌നേഹം ഉറങ്ങുന്നതിവിടെയാണ്. ഇന്ന് എന്റെ ചക്കരയുടെ ജന്മദിനം. പഴമയുടെ ഗന്ധമുള്ള ഈ നാലുചുമരുകള്‍ക്കുള്ളില്‍ നിന്നും ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ നിന്റെ സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക് കുടിയേറാനും, പിന്നെ ഇനിയും ഒരുപാട് കാര്‍ത്തിക വിളക്കുകള്‍ നിന്റെ ക്യഷ്ണനായ് കൊളുത്താനും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.......



അടരുവാന്‍ വയ്യ നിന്‍ ഹ്യദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം

എന്തിനന്നറിയില്ല എങ്ങിനന്നറിയില്ല
എപ്പോഴൊ നിന്നെയനിക്കിഷ്‌ടമായി...
എന്നാണന്നറിയില്ല എവിടയന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി...

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



12 comments: to “ .....നിലാവുപോലെ ഒരു ജന്മദിനം....

  • Dr. Prasanth Krishna
    Saturday, January 19, 2008 11:32:00 AM  

    ഇന്ന് എന്റെ ചക്കരയുടെ ജന്മദിനം. പഴമയുടെ ഗന്ധമുള്ള ഈ നാലുചരുകള്‍ക്കുള്ളില്‍ നിന്നും ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ നിന്റെ സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക് കുടിയേറാനും, പിന്നെ ഇനിയും ഒരുപാട് കാര്‍ത്തിക വിളക്കുകള്‍ നിന്റെ ക്യഷ്ണനായ് കൊളുത്താനും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.......

    മധുസൂതനന്‍ നായരുടെ നാലുവരി കവിതയോട് കടപ്പാട്.

  • Dr. Prasanth Krishna
    Saturday, January 19, 2008 12:46:00 PM  

    ഇന്ന് എന്റെ ചക്കരയുടെ ജന്മദിനം. പഴമയുടെ ഗന്ധമുള്ള ഈ നാലുചരുകള്‍ക്കുള്ളില്‍ നിന്നും ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ നിന്റെ സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക് കുടിയേറാനും, പിന്നെ ഇനിയും ഒരുപാട് കാര്‍ത്തിക വിളക്കുകള്‍ നിന്റെ ക്യഷ്ണനായ് കൊളുത്താനും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.......

    മധുസൂതനന്‍ നായരുടെ നാലുവരി കവിതയോട് കടപ്പാട്.

  • മിന്നാമിനുങ്ങുകള്‍ //സജി.!!
    Sunday, January 20, 2008 1:03:00 PM  

    ആശംസകള്‍ കൂടെ Mp3 പരുപാടി കോള്ളാം കെട്ടൊ..
    ഇതൊക്കെ എവിടുന്നു സങ്കടിപ്പിക്കുന്നൂ

  • Creative Thoughts
    Sunday, January 20, 2008 1:44:00 PM  

    വ്യത്യസ്‌തതയുള്ള ഒരു ജന്‌മദിനാശംസ. ചിത്രം നന്നായിട്ടുണ്ട്. ക്യഷണന്റെ ചക്കരക്ക് ദീര്‍ഘായുസ്സ് നേര്‍ന്നുകൊണ്ട് എന്റെ ഒരായിരം ജന്‌മദിനാശംസകള്‍.

  • Mayilpeeli
    Sunday, January 20, 2008 1:54:00 PM  

    നിലാവുപോലെ ഒരു ജന്മദിനം. എന്നും നിലാവുപോലെ തെളിഞ്ഞ ഒരുപാട് ജന്മദിനങ്ങള്‍ ആശംസിക്കുന്നു.

  • Mayilpeeli
    Sunday, January 20, 2008 1:55:00 PM  

    നിലാവുപോലെ ഒരു ജന്മദിനം. നന്നായിരികുന്നു ടൈറ്റില്‍. എന്നും നിലാവുപോലെ തെളിഞ്ഞ ഒരുപാട് ജന്മദിനങ്ങള്‍ ആശംസിക്കുന്നു.

  • My Life and Experiments
    Sunday, January 20, 2008 1:58:00 PM  

    തുളസികതിരിന്റെ നൈര്‍മല്യമുള്ള സ്‌നേഹത്തിന് എന്റെ ഹ്യദയം നിറഞ്ഞ ജന്മദിനാശംസകള്‍

  • ഓര്‍മ്മകള്‍ വേദനകള്‍
    Sunday, January 20, 2008 5:18:00 PM  

    ഈ ജന്മദിന സമ്മനം (ഡബ്ബുചെയ്ത ഗാനം) പുതുമയുള്ള ഒരു അനുഭവമായി. ചക്കരക്ക് ഹ്യദയം നിറഞ്ഞ ജന്മദിനാശംസകള്‍

  • സ്വന്തം സ്നേഹിതന്‍
    Sunday, January 20, 2008 5:21:00 PM  

    പഴമയുടെ ഗന്ധമുള്ള ഈ നാലുചരുകള്‍ക്കുള്ളില്‍ നിന്നും ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ നിന്റെ സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക് കുടിയേറാനും, പിന്നെ ഇനിയും ഒരുപാട് കാര്‍ത്തിക വിളക്കുകള്‍ നിന്റെ ക്യഷ്ണനായ് കൊളുത്താനും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എന്റെ ഒരായിരം ജന്‌മദിനാശംസകള്‍.

  • ശ്രീ
    Monday, January 21, 2008 8:28:00 AM  

    തുളസി കതിരിന്റെ നൈര്‍‌മല്യമുള്ള
    ആ സുഹൃത്തിന്‍...
    ഒരായിരം ജന്മദിനാശംസകള്‍!
    :)

    “അടരുവാന്‍ വയ്യ നിന്‍ ഹ്യദയത്തില്‍
    നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
    ഉരുകി നിന്നത്മാവിനാഴങ്ങളില്‍ വീണു
    പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം”

    എനിക്കും വളരെ ഇഷ്ടമുള്ള ഒരു കവിതയാണ്‍ ഇത്.

  • കേരളപുരാണം
    Saturday, March 08, 2008 4:05:00 PM  

    എന്തിനന്നറിയില്ല എങ്ങിനന്നറിയില്ല
    എപ്പോഴൊ നിന്നെയനിക്കിഷ്‌ടമായി...
    എന്നാണന്നറിയില്ല എവിടയന്നറിയില്ല
    എന്നിലെ എന്നെ നീ തടവിലാക്കി...

    നല്ല വരികള്‍. എല്ലാവരികളിലും ആത്മാര്‍ത്ഥ സ്നേഹം തുളുമ്പിനില്‍ക്കുന്നു..
    MP3 അപ് ലോട് ചെയ്യുന്നത് എങ്ങിനയാണ് എന്ന് പറഞ്ഞാല്‍ നന്നായിരുന്നു.